" />

സിസ്റ്റര്‍ ലൂസി സഭയ്ക്ക് തലവേദനയുണ്ടാക്കുന്ന പ്രശ്‌നക്കാരി; മാന്യതയുണ്ടെങ്കില്‍ സന്യാസവസ്ത്രം ഉപേക്ഷിക്കണം: സിന്ധു ജോയി

Fri,Jan 11,2019


കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്്ത്രീപീഡന പരാതിയില്‍ നടപടി ആവശ്യപ്പെട്ട് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകര്‍ നടത്തിയ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ സഭയുടെ പ്രതികാര നടപടി നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ ഫെയ്‌സ്ബുക്കില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച് മുന്‍ യുവജന നേതാവ് സിന്ധു ജോയി.
മാന്യതയുണ്ടെങ്കില്‍ സിസ്റ്റര്‍ ലൂസി കളപ്പുര സന്യാസവസ്ത്രം ഊരിവച്ച് പുറത്തുവന്ന് സാധാരണ പൗരന്റെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ആവോളം നുകരണം. അല്ലാതെ സന്യാസിനീമഠത്തിന്റെ ആവൃതിക്കുള്ളില്‍ നിന്നുകൊണ്ട് വിശ്വാസത്തിനുനേരെ കൊഞ്ഞനം കുത്തുന്നത് അല്‍പത്തമാണെന്നും സഭാ അംഗം കൂടിയായ സിന്ധു ജോയി ഫേസ്ബുക്കില്‍ കുറിച്ചു.
സിസ്റ്റര്‍ ലൂസി സഭയില്‍ നിരന്തരം തലവേദന സൃഷ്ടിക്കുന്ന പ്രശ്‌നക്കാരിയാണെന്നും സിന്ധു ആരോപിക്കുന്നു.
സിന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

Other News

  • കെ.എം. മാണിയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • മൃതദേഹം മാറി അയച്ച സംഭവം: മലയാളി യുവാവിന്റെ ജഢം ശ്രീലങ്കയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു
  • സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസ് ട്വന്റി -20 മുന്നണി സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ മത്സരിക്കും
  • കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ കഴിയാതെ ബിജെപി നേതൃത്വം
  • കേരളത്തില്‍ ബിജെപി 14 സീറ്റിലും ബിഡിജെഎസ് അഞ്ച് സീറ്റിലും മത്സരിക്കും; കോട്ടയത്ത് പിസി തോമസ്
  • ഓച്ചിറയില്‍ 13 കാരിയെ തട്ടിക്കൊണ്ടുപോയത് ബെംഗളുരുവിലേക്കെന്ന് പോലീസ് ; പ്രതിയെ സംരക്ഷിക്കില്ലെന്ന് പിതാവ്
  • ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്ന് ഹൈക്കോടതി
  • കലാഭവന്‍ മണിയുടെ മരണം: ഏഴു പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്നു
  • കേരളത്തില്‍ ഒമ്പത് സിറ്റിംഗ് എം.എല്‍.എ മാര്‍ മത്സരത്തിന്; സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പു ചരിത്രം തിരുത്തിക്കുറിക്കുന്നു, കാത്തിരിക്കുന്നത് അധിക സാമ്പത്തിക ബാധ്യത
  • മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാധാകൃഷ്ണ വിഖേ പാട്ടീല്‍ രാജിവെച്ചു; മകനു പിന്നാലെ ബിജെപിയിലേക്കെന്ന് സൂചന
  • വടകരയില്‍ കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി; പോരാട്ടം പൊടിപാറും
  • Write A Comment

     
    Reload Image
    Add code here