സോളാര്‍ ലൈംഗിക പീഡന പരാതിയില്‍ മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു

Thu,Mar 14,2019


കൊച്ചി: സോളാര്‍ ലൈംഗിക പീഡന പരാതിയില്‍ മൂന്നു കോണ്‍ഗ്രസ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു.
എംഎല്‍എമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്നുപറഞ്ഞ് ശാരീരികമായി ഉപദ്രവിച്ചെന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്.
ഹൈബി ഈഡനെതിരെ ബലാല്‍സംഗത്തിനാണ് കേസ്. അടൂര്‍ പ്രകാശിനും എ പി അനില്‍കുമാറിനുമെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, പ്രകൃതിവിരുദ്ധ പീഡനം എന്നി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു. എറണാകുളം സ്പെഷ്യല്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Other News

 • യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം നടത്തും: രമേശ് ചെന്നിത്തല
 • എറണാകുളം ബ്രോഡ്‌വേയിലെ വസ്ത്ര വ്യാപാരത്തില്‍ അഗ്നി ബാധ
 • മോഡി മന്ത്രി സഭയില്‍ കേരളത്തില്‍ നിന്ന് മന്ത്രി ഉണ്ടായേക്കുമെന്ന് ശ്രീധരന്‍ പിള്ള
 • കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ പുനരേകീകരിച്ച് ശക്തി വീണ്ടെടുക്കണം: ബിനോയ് വിശ്വം
 • പതിനാലാം നിയമസഭയുടെ പതിനഞ്ചാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും; എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട നാല് എംഎല്‍എമാരും സഭയില്‍
 • തിരഞ്ഞെടുപ്പില്‍ ശബരിമല ബാധിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ശൈലിയും മാറ്റില്ല
 • കണ്ണന്താനവും, തുഷാര്‍ വെള്ളാപ്പള്ളിയും എ.എന്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോലും കിട്ടില്ല
 • കേരളത്തില്‍ ആറിടത്ത് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് റിക്കാര്‍ഡ് വിജയം
 • വളഞ്ഞിട്ട് ആക്രമിച്ചിട്ടും 'പാട്ടും പാടി' ജയിച്ചു കയറി ആലത്തൂരിന്റെ പെങ്ങളൂട്ടി
 • ശബരിമല വോട്ടായില്ല; കുമ്മനത്തിന്റെ വരവും പാളി; സീറ്റ് മോഹം ബാക്കിയാക്കി ബിജെപി
 • Write A Comment

   
  Reload Image
  Add code here