തുലാഭാരത്തിനിടെ ത്രാസ്‌പൊട്ടി വീണ് ശശിതരൂരിന് ഗുരുതര പരിക്ക്‌

Mon,Apr 15,2019


തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് പരിക്കേറ്റു. തലക്ക് പരിക്കേറ്റ തരൂരിനെ ഉടന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ ചികിത്സക്കായി തരൂരിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഗാന്ധാരിയമ്മന്‍ കോവിലില്‍ വെച്ച് രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. തുലാഭാരത്തിന് ശേഷം ശേഷം ദീപാരാധനക്കായി ത്രാസില്‍ തന്നെ കാത്തിരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ത്രാസിന്റെ ദണ്ഡ് തലയില്‍ പതിച്ചതിനെ തുടര്‍ന്ന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.

ലയില്‍ എട്ടോളം തുന്നലുകളുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.

Other News

 • പ്രതിശ്രുത വരനടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്
 • സ്വന്തം ഹെലികോപ്ടറില്‍ പറന്നെത്തി ലുലു ഗ്രൂപ്പ് മേധാവി യൂസഫലി വോട്ടു ചെയ്തു
 • അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍
 • കേരളത്തില്‍ പോളിംഗ് 77 ശതമാനത്തിനു മുകളില്‍; ഇനി കണക്കുകൂട്ടലുകളുടെ കാലം
 • വയനാട്ടില്‍ രാഹുല്‍ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍
 • വോട്ടിംഗ് യന്ത്രം വോട്ടുമാറ്റി രേഖപ്പെടുത്തുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
 • പോളിങ്ങിനിടെ എട്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു; ബൂത്ത് ഓഫീസര്‍ക്ക് അപസ്മാര ബാധ
 • കൂത്തുപറമ്പിലും പത്തനംതിട്ടയിലും വോട്ടുചെയ്യാന്‍ വരി നിന്ന രണ്ടുപേര്‍ തളര്‍ന്നു വീണു മരിച്ചു
 • കേരളത്തില്‍ വോട്ടിംഗ് തുടങ്ങി; ചിലയിടങ്ങളില്‍ മെഷീന്‍ തകരാര്‍ മൂലം വോട്ടെടുപ്പ് തുടങ്ങാനായില്ല
 • ഉച്ചയ്ക്ക് രണ്ടുവരെ 50.92 ശതമാനം പോളിങ്; 80% കടന്നേക്കുമെന്ന് പ്രതീക്ഷ
 • കണ്ണൂരില്‍ പോളിങ് ബൂത്തിലെത്തിച്ച വിവി പാറ്റ് മെഷിനുള്ളില്‍ പാമ്പിനെ കണ്ടെത്തി
 • Write A Comment

   
  Reload Image
  Add code here