ഓസ്‌​ട്രേലിയയിലെ നിശാ ക്ലബിൽ വെടിവെപ്പ്​; ഒരാൾ കൊല്ലപ്പെട്ടു

Mon,Apr 15,2019


മെൽബൺ: ​ഓസ്‌​ട്രേലിയയിൽ മെൽബണിലെ നിശാ ക്ലബിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ല​പ്പെട്ടു. ഒരാൾക്ക്​​ ഗുരുതര പരിക്ക്​. നിശാ​ ക്ലബിന്​ മുന്നിലാണ്​ ഞായറാഴ്​ച പുലർച്ചെ വെടിവെപ്പുണ്ടായത്​. ​

ലവ്​ മെഷീൻ എന്ന ക്ലബിന്​ മുന്നിലായിരുന്നു സംഭവം. നിരവധി പേർ വെടിവെപ്പ്​ നടക്കുമ്പോള്‍ ക്ലബിന്​ മുന്നിലുണ്ടായിരുന്നു. എന്നാൽ, ഇതേ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടാൻ പൊലീസ്​ തയാറായിട്ടില്ല.

സംഭവത്തിൽ നാല്​ പേർക്ക്​ പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. അതേസമയം, വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചു. വെടിവെപ്പ്​ നടന്നതിന്​ ശേഷവും ക്ലബ്​ പ്രവർത്തിച്ചതായി റിപ്പോർട്ടുകളുണ്ട്​.

Other News

 • ശ്രീലങ്ക സ്‌ഫോടനം: സൂത്രധാരനും ആക്രമണത്തിനിടെ കൊല്ലപ്പെട്ടുവെന്ന് പ്രസിഡന്റ് സിരിസേന
 • ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെയുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ
 • ശ്രീലങ്കയില്‍ പാക്കിസ്ഥാന്‍ അഭയാര്‍ഥികളെ ലക്ഷ്യമിടുന്നു; നൂറുകണക്കിനാളുകള്‍ പലായനം ചെയ്തു
 • മരണസംഖ്യ 'പുതുക്കി' ശ്രീലങ്ക; സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 253 പേരെന്ന് ആരോഗ്യ മന്ത്രാലയം
 • ശ്രീലങ്കയിലെ ഭീകരാക്രമണം; വിരലുകള്‍ നീളുന്നത് മതതീവ്ര നേതാവ് ഹാഷിമിനു നേര്‍ക്ക്
 • കൊളംബോ ഭീകരാക്രമണ സംഘത്തിലെ ഒരാള്‍ യുകെയില്‍ പഠനം നടത്തി; ഭീകരര്‍ എല്ലവരും ഉന്നത വിദ്യാഭ്യാസം നേടിയവര്‍
 • 27 വര്‍ഷം അബോധാവസ്ഥയില്‍ കഴിഞ്ഞ യു.എ.ഇ വനിത കണ്ണു തുറന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തി
 • ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്; ലക്ഷ്യമിട്ടത് അമേരിക്കന്‍ സഖ്യരാജ്യങ്ങളിലുള്ളവരെയും, ക്രൈസ്തവരെയും
 • കിം - പുടിന്‍ കൂടിക്കാഴ്ച ഉടന്‍; ഇരു നേതാക്കളും തമ്മിലുള്ള ആദ്യ സമ്മേളനം
 • ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യു.എസ് - ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജസികള്‍ മുന്നറയിപ്പ് നല്‍കിയിരുന്നു; പ്രധാനമന്ത്രി ഒന്നും അറിഞ്ഞില്ല
 • ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മലയാളിയുടെ കബറടക്കം കൊളംബോയില്‍ നടത്തി
 • Write A Comment

   
  Reload Image
  Add code here