പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Tue,Jun 11,2019


തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതിയെന്നാണ് 2015 ലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബില്‍ തുക പെരുപ്പിച്ചും എസ്റ്റിമേറ്റ് വര്‍ധിപ്പിച്ചും സാധനങ്ങള്‍ മറിച്ചുവിറ്റും ക്രമക്കേട് നടത്തി. വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം പാലത്തിനുണ്ടായത്. ആരൊക്കെ അഴിമതി കാണിച്ചിട്ടുണ്ടോ അവരാരും രക്ഷപെടാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Other News

  • ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തു
  • ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം: ദേശീയ തല പണിമുടക്ക് പൂര്‍ണം
  • കേരള കോണ്‍ഗ്രസ്: ജോസഫ് ജോസ് കെ മാണി വിഭാഗങ്ങള്‍ നിയമ പോരാട്ടത്തിലേക്ക്
  • സിഐ നവാസിന് ജോലിയില്‍ പ്രവേശിക്കാനായില്ല; ഡിസിപി പൂങ്കുഴലിയുടെ അന്വേഷണ റിപ്പോര്‍ട്ടും തീരുമാനവും നിര്‍ണായകം
  • സൗമ്യ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചത് വൈരാഗ്യത്തിന് കാരണമായെന്ന് അമ്മയുടെ മൊഴി; ഒരു വര്‍ഷമായി അജാസ് ഭീഷണിപ്പെടുത്തുന്നു
  • ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തീരുമാനിച്ചു; ജോസഫ് വിഭാഗം പിളര്‍പ്പിലേക്ക്
  • റണ്‍വെ നവീകരണം: നെടുമ്പാശേരി വിമാനത്താവളത്തില്‍ നവംബര്‍ മുതല്‍ നാലു മാസത്തേക്ക് പകല്‍ നേരങ്ങളില്‍ വിമാന സര്‍വീസ് നടത്തില്ല
  • കാണാതായ സി.ഐ നവാസിനെ കണ്ടെത്തി, വൈകുന്നേരത്തോടെ കൊച്ചിയില്‍
  • മാവേലിക്കരയിൽ പട്ടാപകൽ പൊലീസുകാരിയെ തീ കൊളുത്തി കൊന്നു
  • നാസിക്കിലെ മുത്തൂറ്റ് ശാഖയില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാക്കള്‍ മലയാളി ജീവനക്കാരനെ വെടിവെച്ചു കൊന്നു
  • കാർട്ടൂൺ വിവാദം: സാംസ്ക്കാരിക മന്ത്രി ബാലനെതിരെ നടൻ ജോയ് മാത്യുവിന്റെ വിമർശനം
  • Write A Comment

     
    Reload Image
    Add code here