കെഎസ്ആര്‍ടിസിയിലെ താത്കാലിക പെയിന്റര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

Tue,Jun 11,2019


കൊച്ചി: കെഎസ്ആര്‍ടിസിയിലെ താത്കാലിക ജീവനക്കാര്‍ക്കെതിരെ വീണ്ടും ഹൈക്കോടതി.
താത്കാലിക പെയിന്റര്‍മാരെയും പിരിച്ചുവിടണമെന്ന് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവിട്ടത്. 90 എംപാനല്‍ ജീവനക്കാരെ ജൂണ്‍ മൂപ്പതിനകം പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
പിഎസ്സി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
നേരത്തെ 1,565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് പിഎസ്സി റാങ്ക് ലിസ്റ്റ് വഴി പുതിയ നിയമനങ്ങള്‍ നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Other News

 • ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തു
 • ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം: ദേശീയ തല പണിമുടക്ക് പൂര്‍ണം
 • കേരള കോണ്‍ഗ്രസ്: ജോസഫ് ജോസ് കെ മാണി വിഭാഗങ്ങള്‍ നിയമ പോരാട്ടത്തിലേക്ക്
 • സിഐ നവാസിന് ജോലിയില്‍ പ്രവേശിക്കാനായില്ല; ഡിസിപി പൂങ്കുഴലിയുടെ അന്വേഷണ റിപ്പോര്‍ട്ടും തീരുമാനവും നിര്‍ണായകം
 • സൗമ്യ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചത് വൈരാഗ്യത്തിന് കാരണമായെന്ന് അമ്മയുടെ മൊഴി; ഒരു വര്‍ഷമായി അജാസ് ഭീഷണിപ്പെടുത്തുന്നു
 • ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തീരുമാനിച്ചു; ജോസഫ് വിഭാഗം പിളര്‍പ്പിലേക്ക്
 • റണ്‍വെ നവീകരണം: നെടുമ്പാശേരി വിമാനത്താവളത്തില്‍ നവംബര്‍ മുതല്‍ നാലു മാസത്തേക്ക് പകല്‍ നേരങ്ങളില്‍ വിമാന സര്‍വീസ് നടത്തില്ല
 • കാണാതായ സി.ഐ നവാസിനെ കണ്ടെത്തി, വൈകുന്നേരത്തോടെ കൊച്ചിയില്‍
 • മാവേലിക്കരയിൽ പട്ടാപകൽ പൊലീസുകാരിയെ തീ കൊളുത്തി കൊന്നു
 • നാസിക്കിലെ മുത്തൂറ്റ് ശാഖയില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാക്കള്‍ മലയാളി ജീവനക്കാരനെ വെടിവെച്ചു കൊന്നു
 • കാർട്ടൂൺ വിവാദം: സാംസ്ക്കാരിക മന്ത്രി ബാലനെതിരെ നടൻ ജോയ് മാത്യുവിന്റെ വിമർശനം
 • Write A Comment

   
  Reload Image
  Add code here