വയനാട്ടില്‍ ക്വാറി & ക്രഷര്‍ യൂണിറ്റിന്റെ ഓഹരി വില്‍പനയ്ക്ക്

വയനാട്ടില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്രഷര്‍ യൂണിറ്റ്, ക്വാറിക്ക് അനുയോജ്യമായ നൂറേക്കറിലധികം സ്ഥലം, ടൗണില്‍ ഒന്നരയേക്കറില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പ്, മാനന്തവാടി ടൗണിലും പരിസരങ്ങളിലുമായുള്ള മൂന്നേക്കര്‍ സ്ഥലം (ബിസിനസുകള്‍ക്ക് അനുയോജ്യം) എന്നിവയുടെ 20 ശതമാനം ഓഹരി വില്‍പനയ്ക്ക്. നല്ല രീതിയില്‍ മാനേജ് ചെയ്താല്‍ കുറഞ്ഞ കാലം കൊണ്ട് മുതല്‍ മുടക്ക് തിരികെ കിട്ടുന്നതാണ്. ബന്ധപ്പെടുക: 832 800 0629 (യു.എസ്.എ).