ബേബി സിറ്ററെ ആവശ്യമുണ്ട്

മലയാളി കുടുംബത്തിന്‌ ന്യൂ ജേഴ്‌സി യില്‍ 7 വയസുള്ള ആണ്‍ കുട്ടിക്കും, 5 വയസുള്ള പെണ്‍കുട്ടി ക്കും ബേബി സിറ്റിംഗ് ചെയ്യുന്നതിതിനു പരിചയമുള്ള നാനി യെ ആവശ്യമുണ്ട്. കുട്ടികളുടെ കൂടെ താമസിക്കുകയും അടുക്കള കാര്യങ്ങളില്‍ സഹായിക്കുകയും ആണ് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ മാതാപിതാക്കള്‍ ന്യൂ യോര്‍ക്കില്‍ ജോലി ചെയ്യുന്നതു കൊണ്ട് രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ അവര്‍ വീട്ടില്‍ ഉണ്ടായിരിക്കുന്നതല്ല. ഈ സമയം നാനി യുടെ ഉത്തരവാദിത്വം ആണ് പ്രതീക്ഷിക്കുന്നത്. ആണ്‍കുട്ടിരാവിലെ 8 നു സ്‌കൂളില്‍ പോയാല്‍ വൈകിട്ട് 4 മണിക്ക് തിരികെ എത്തും. വീടിന്റെ ബൗണ്ടറിയില്‍ സ്‌കൂള്‍ ബസ് വരും . ദമ്പതികള്‍ ഏപ്രില്‍ രണ്ടാം വാരത്തില്‍ ഒരു കുഞ്ഞിനെ കൂടി പ്രതീക്ഷിക്കുന്നു. ബെനിഫിറ്റ്‌സ്: താമസം, ഭക്ഷണം, വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഓരോ ആഴ്ച ശമ്പളത്തോടെ അവധി, വീട്ടില്‍ പോയി വരുന്നതിനു എയര്‍ ടിക്കറ്റ് (within USA, if applicable). അവധി വേണ്ട എങ്കില്‍ അവധിയുടെ ശമ്പളവും ടിക്കറ്റിനുള്ള പണവും ബോണസ് ആയി നല്‍കും. മാസ ശമ്പളം സംസാരിച്ച് ധാരണയിലാകാം.
താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 8047545161