ബേബി സിറ്ററെ ആവശ്യമുണ്ട്

ലൂസിയാനയിലെ Shreveport ല്‍ (ഡാളസില്‍ നിന്നും മൂന്നു മണിക്കൂര്‍ അകലെ) താമസിക്കുന്ന മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ച് ബേബി സിറ്റിംഗിന് ആളെ ആവശ്യമുണ്ട്. ശമ്പളം 2000 ഡോളറില്‍ അധികം. നെഗോഷിബിള്‍ ആണ്.
ബന്ധപ്പെടുക: 314 255 2179, 203 836 9355.