ബേബി സിറ്ററെ ആവശ്യമുണ്ട്

ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡിലുള്ള ഗ്ലെന്‍കോ സിറ്റിയില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ചോ അല്ലാതെയോ ബേബി സിറ്ററെ ആവശ്യമുണ്ട്. കുറച്ച് ഇംഗ്ലീഷ് അറിയാവുന്ന സ്ത്രീകള്‍ക്ക് മുന്‍ഗണന. ബന്ധപ്പെടുക: 646 492 4849.