വൃക്ക ദാതാവിനെ ആവശ്യമുണ്ട്

രണ്ടു വൃക്കകളും തകരാറിലായ യുവാവ് വൃക്ക ദാനം ചെയ്യാന്‍ സന്മനസുള്ള ആളുകളുടെ സഹായം തേടുന്നു. ബി പോസിറ്റീവ് അല്ലെങ്കില്‍ ഒ പോസിറ്റീവ്. താല്‍പര്യം ഉള്ളവര്‍ ദയവായി താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക: 346 901 3138.