ബേബി സിറ്ററെ ആവശ്യമുണ്ട്

ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് തിങ്കള്‍ മുതല്‍ വെള്ളി വരെ വീട്ടില്‍ താമസിച്ച് ബേബി സിറ്റിംഗിന് ആളെ ആവശ്യമുണ്ട്. ബന്ധപ്പെടുക: 914 912 6558, 646 937 3499.