നാനിയെ ആവശ്യമുണ്ട്

മിസിസിപ്പി സ്റ്റേറ്റിലെ ഒലീവ് ബ്രാഞ്ചില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് ഒരു വയസുള്ള കുഞ്ഞിനെ വീട്ടില്‍ താമസിച്ച് നോക്കുവാനും വീട്ടു ജോലികളില്‍ സഹായിക്കുവാനുമായി മലയാളം സംസാരിക്കുന്ന നാനിയെ ആവശ്യമുണ്ട്. പ്രൈവറ്റ് റൂമും, ബാത്ത് റൂമിനും പുറമേ 450 - 500 ഡോളര്‍ ആഴ്ചയില്‍ നല്‍കുന്നതായിരിക്കും. ശമ്പളം നെഗോഷ്യബിള്‍ ആണ്. ബന്ധപ്പെടുക: 646 912 2679, 917 913 6096 or email: missushi@gmail.com