സഹായം തേടുന്നു

വികലാംഗര്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയാണ്. മണ്ണില്‍ ഇഴഞ്ഞു ജീവിക്കുന്ന നമ്മുടെ സഹോദരി സഹോദരന്മാര്‍, ഇവര്‍ മൃഗങ്ങളേക്കാളും ഇഴജന്തുക്കളേക്കാളും കഷ്ടത്തില്‍ സഞ്ചരിക്കാന്‍ പറ്റാതെ, പരസഹായമില്ലാതെ കഷ്ടപ്പെടുന്നു. അതും നമ്മുടെ കേരളത്തില്‍. മാറി മാറി വരുന്ന രാഷ്ട്രീയം ഇവരെ അറിയുന്നില്ല. ഒരു ഭാരവാഹികളും ഇവരെ അന്വേഷിക്കുന്നില്ല. കൈയ്യും കാലും അറ്റുപോയവര്‍, ചിലര്‍ ജനിക്കുമ്പോള്‍ തന്നെ വികലാംഗര്‍, കണ്ണിന് കാഴ്ചയില്ലാത്തവര്‍, ചെറിയ ഓപ്പറേഷന്‍ വഴി കാഴ്ച തിരിച്ചുകിട്ടാന്‍ ചാന്‍സുള്ളവര്‍, വീല്‍ചെയര്‍, ആര്‍ട്ടിഫിഷല്‍ ലെഗ്, മോട്ടോര്‍ വീല്‍ചെയര്‍, കെയിന്‍, ക്രച്ചസ്, വികലാംഗര്‍ക്കുള്ള ചെരുപ്പ്, ഷൂസ്, ഇതൊക്കെ മനുഷ്യര്‍ക്ക് വളരെ ഉപകാരമാണ്. സഹായിക്കുവാന്‍ ദയയുള്ളവര്‍, മനസ്സാക്ഷിയുള്ളവര്‍, നിങ്ങളുടെ ഉദാര സംഭാവന ക്ഷണിക്കുന്നു.തോമസ് പണിക്കര്‍, റൂട്ടിംഗ് നമ്പര്‍: 021-000-322, അക്കൗണ്ട് നമ്പര്‍: 483-049-185-134.