ബേബി സിറ്ററെ ആവശ്യമുണ്ട്

ന്യൂജേഴ്‌സിക്കടുത്ത് ന്യുവാര്‍ക് ബ്രിഡ്ജ് വാട്ടര്‍ സിറ്റിയില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ചോ അല്ലാതെയോ തിങ്കള്‍ മുതല്‍ വെള്ളി വരെ ബേബി സിറ്റിംഗിന് ആളെ ആവശ്യമുണ്ട്. ബന്ധപ്പെടുക: 847 778 5909.