ബേബി സിറ്ററെ ആവശ്യമുണ്ട്

ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ചോ അല്ലാതെയോ ബേബി സിറ്റിംഗിനും, വീട്ടു കാര്യങ്ങളില്‍ സഹായിക്കുവാനുമായി ആളെ ആവശ്യമുണ്ട്.
ബന്ധപ്പെടുക: 845 270 9507.