Care giver wanted

ടെക്‌സസിലെ ഓസ്റ്റിനില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ച് അമ്മച്ചിയെ നോക്കുവാന്‍ ആളെ ആവശ്യമുണ്ട്. ആകര്‍ഷകമായ ശമ്പളം നല്‍കുന്നതായിരിക്കും. ബന്ധപ്പെടുക: 973 960 3350, 516 503 2897.