ബേബി സിറ്ററെ ആവശ്യമുണ്ട്

ന്യൂയോര്‍ക്കിനടുത്ത് താമസിക്കുന്ന മലയാളി കുടുംബത്തിന് കുട്ടികളെ നോക്കുവാനും വീട്ടുകാര്യങ്ങളില്‍ സഹായിക്കുവാനുമായി ആളെ ആവശ്യമുണ്ട്. സ്വന്തമായി മുറിയും ബാത്ത്‌റൂമും നല്‍കുന്നതാണ്. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 203 428 7806, 203 298 8096.