ബേബി സിറ്ററെ ആവശ്യമുണ്ട്

വിസ്‌കോന്‍സിനിലെ മില്‍വാക്കി സബര്‍ബില്‍ താമസിക്കുന്ന മലയാളി പ്രൊഫഷണല്‍ കുടുംബത്തിന് വീട്ടില്‍ താമസിച്ചോ , അല്ലാതെയോ ബേബി സിറ്റിംഗിന് ആളെ ആവശ്യമുണ്ട്. ശമ്പളം നെഗോഷ്യബിള്‍ ആണ്. ബന്ധപ്പെടുക: 732 312 3915, 215 501 4172.