Live-In Caregiver Wanted

മിസൗറി സ്‌റ്റേറ്റില്‍ സെന്റ് ലൂയിസ് സിറ്റിക്കടുത്ത് താമസിക്കുന്ന മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ച് , 65 വയസുള്ള അപ്പച്ചനെ കെയര്‍ ചെയ്യുവാന്‍ ഒരു പുരുഷനെ ആവശ്യമുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്കും അത്യാവശ്യം കുക്കിംഗ് അറിവുള്ളവര്‍ക്കും മുന്‍ഗണന. യഥാര്‍ഥ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 618 567 3855, 314 556 4986.