ബേബി സിറ്ററെ ആവശ്യമുണ്ട്

ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് വന്നും പോയി ബേബി സിറ്റിംഗിനും, അത്യാവശ്യം വീട്ടുകാര്യങ്ങളില്‍ സഹായിക്കുവാനുമായി ആളെ ആവശ്യമുണ്ട്. ബന്ധപ്പെടുക: 914 329 1746.