ബേബി സിറ്ററെ ആവശ്യമുണ്ട്

ന്യൂയോര്‍ക്കിലെ Syracuse ല്‍ താമസിക്കുന്ന മലയാളി കടുംബത്തിന് വീട്ടില്‍ താമസിച്ച് ആറു വയസും, 21 മാസവും പ്രായമുള്ള രണ്ടു കുട്ടികളെ നോക്കുന്നതിനും, അത്യാവശ്യം വീട്ടുകാര്യങ്ങളില്‍ സഹായിക്കുന്നതിനും ആളെ ആവശ്യമുണ്ട്.
ബന്ധപ്പെടുക: 718 404 2830