ബേബി സിറ്ററെ ആവശ്യമുണ്ട്

ന്യൂജേഴ്‌സിയിലെ ബെര്‍ക്കിലി ഹൈറ്റ്‌സില്‍ താമസിക്കുന്ന മലയാളി കടുംബത്തിന് ഒരു വയസും, എട്ടു വയസും പ്രായമുള്ള രണ്ടു കുട്ടികളെ ബേബി സിറ്റിംഗ് നടത്തുന്നതിനും വീട്ടുജോലികളില്‍ സഹായിക്കുന്നതിനും ആളെ ആവശ്യമുണ്ട്. സിറ്റിസണ്‍ഷിപ്പോ, ഗ്രീന്‍കാര്‍ഡോ ഉള്ളവര്‍ അപ്ലൈ ചെയ്യുക.
ബന്ധപ്പെടുക: 908 376 8894.