മോ​ണ​കോ​യെ 7-1ന്​ ​ത​ക​ർ​ത്ത് പി.​എ​സ്.​ജി ഫ്ര​ഞ്ച്​ ചാ​മ്പ്യ​ന്മാ​ർ

Tue,Apr 17,2018


മോ​ണ​കോ: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ എ.​എ​സ്​ മോ​ണ​കോ​യെ 7-1ന്​ ​ത​ക​ർ​ത്ത്​ സെന്റ് ജെര്‍മെയ്ന്‍ ഫ്ര​ഞ്ച്​ ലീ​ഗ്​ ജേ​താ​ക്കൾ. അ​ഞ്ചു മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി​യി​രി​ക്കെ​യാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം ന​ഷ്​​ട​പ്പെ​ട്ട കി​രീ​ടം തി​രി​ച്ചു​പി​ടി​ച്ച​ത്. ഏ​ഴു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ പി.​എ​സ്.​ജി​ക്ക്​ ആ​റു വ​ർ​ഷ​ത്തി​നി​ട​യി​ലെ അ​ഞ്ചാം കി​രീ​ട​മാ​ണി​ത്. 33 മ​ത്സ​ര​ങ്ങ​ളി​ൽ 87 പോ​യ​ൻ​റു​ള്ള ടീമിന്​ ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള മോ​ണ​കോ​യെ​ക്കാ​ൾ 17 പോയന്റിന്റെ ലീ​ഡു​ണ്ട്.

Other News

  • ശ്രീലങ്കയുടെ രംഗന ഹെറാത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നു
  • ഒത്തുകളി: അല്‍ ജസീറയുടെ വെളിപ്പെടുത്തലിനെ തള്ളി ഇംഗ്ലണ്ടും ഓസ്ട്രേലിയയും
  • ധോനിയും ഗംഭീറും ബി.ജെ.പി പാളയത്തിലേക്ക്, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
  • ടിട്വന്റി, ഏകദിന ലോകകപ്പില്‍ വാതുവെപ്പ് നടന്നു; ഇംഗ്ലണ്ട്, ഓസീസ് താരങ്ങള്‍ പങ്കാളികളായി
  • വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ ജയം
  • മൂന്നാഴ്ച്ച പുറത്തിരിക്കണം; മെസ്സി എല്‍ ക്ലാസിക്കോയിൽ കളിക്കില്ല
  • ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി; പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം
  • ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെമുന്‍ ജനറല്‍ സെക്രട്ടറി പീറ്റര്‍ വേലപ്പന്‍ അന്തരിച്ചു
  • ഞെട്ടുന്ന വെളിപ്പെടുത്തലുമായി യുവനടന്‍
  • ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ സ്വന്തമാക്കി
  • കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹിക്കെതിരേ
  • Write A Comment

     
    Reload Image
    Add code here