ഒകുഹാരയ്ക്ക് മുന്നില്‍ വീണു; സിന്ധു സെമിയില്‍ പുറത്ത്

Sat,Apr 13,2019


കല്ലംഗ്: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പി.വി സിന്ധു പുറത്ത്. സെമിഫൈനലില്‍ ജപ്പാന്റെ മുന്‍ ലോക ചാമ്പ്യന്‍ നവോമി ഒകുഹാര നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തോല്‍പ്പിക്കുകയായിരുന്നു. 37 മിനിറ്റിനുള്ളില്‍ മത്സരം അവസാനിച്ചു. ആദ്യ ഗെയിമില്‍ സിന്ധുവിന് ഒന്നു പൊരുതി നോക്കാന്‍ പോലുമായില്ല. രണ്ടാം ഗെയിമില്‍ അല്‍പം പിടിച്ചുനിന്നെങ്കിലും ഫലമുണ്ടായില്ല. സ്‌കോര്‍: 21-7, 21-11. ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ് ആണ് ഫൈനലില്‍ ഒകുഹാരയുടെ എതിരാളി. ജപ്പാന്റെ അകാനെ യമഗുച്ചിയെ തോല്‍പ്പിച്ചാണ് തായ് സു യിങ് ഫൈനലിലെത്തിയത്. മൂന്നു ഗെയിം നീണ്ടുനിന്ന മാരത്തണ്‍ പോരാട്ടത്തിനൊടുവിലായിരുന്നു ഒന്നാം റാങ്കുകാരിയുടെ വിജയം. സ്‌കോര്‍: 15-21, 24-22, 21-19. Content Highlights: Singapore Open badminton Okuhara outplays Sindhu in semi finalകല്ലംഗ്: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പി.വി സിന്ധു പുറത്ത്. സെമിഫൈനലില്‍ ജപ്പാന്റെ മുന്‍ ലോക ചാമ്പ്യന്‍ നവോമി ഒകുഹാര നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തോല്‍പ്പിക്കുകയായിരുന്നു. 37 മിനിറ്റിനുള്ളില്‍ മത്സരം അവസാനിച്ചു. ആദ്യ ഗെയിമില്‍ സിന്ധുവിന് ഒന്നു പൊരുതി നോക്കാന്‍ പോലുമായില്ല. രണ്ടാം ഗെയിമില്‍ അല്‍പം പിടിച്ചുനിന്നെങ്കിലും ഫലമുണ്ടായില്ല. സ്‌കോര്‍: 21-7, 21-11. ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ് ആണ് ഫൈനലില്‍ ഒകുഹാരയുടെ എതിരാളി. ജപ്പാന്റെ അകാനെ യമഗുച്ചിയെ തോല്‍പ്പിച്ചാണ് തായ് സു യിങ് ഫൈനലിലെത്തിയത്. മൂന്നു ഗെയിം നീണ്ടുനിന്ന മാരത്തണ്‍ പോരാട്ടത്തിനൊടുവിലായിരുന്നു ഒന്നാം റാങ്കുകാരിയുടെ വിജയം. സ്‌കോര്‍: 15-21, 24-22, 21-19.

Other News

 • ട്വന്റി 20-യില്‍ ഡബിള്‍ സെഞ്ചുറിയടിച്ച് ചന്ദര്‍പോള്‍
 • വനിതാ ക്രിക്കറ്റ് താരങ്ങള്‍ വിവാഹിതരായി
 • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
 • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
 • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
 • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
 • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • Write A Comment

   
  Reload Image
  Add code here