മാ​ഴ്​​സ​ലോ ലി​പ്പി​യെ തി​രി​ച്ചു​വി​ളി​ച്ച്​ ചൈ​ന

Sat,May 25,2019


ഷാ​ങ്​​ഹാ​യ്​: ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​ൽ തോ​റ്റു പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ പ​രി​ശീ​ല​ക സ്​​ഥാ​ന​മൊ​ഴി​ഞ്ഞ മാ​ഴ്​​സ​ലോ ലി​പ്പി​യെ തി​രി​ച്ചു​വി​ളി​ച്ച്​ ചൈ​ന ഫു​ട്​​ബാ​ൾ ​അ​സോ​സി​യേ​ഷ​ൻ. ലി​പ്പി​ക്ക്​ പി​ന്നാ​ലെ​യെ​ത്തി​യ ഫാ​ബി​യോ ക​ന്ന​​വാ​രോ നി​റം​മ​ങ്ങി​യ​തോ​ടെ​യാ​ണ്​ പ​ഴ​യ കോ​ച്ചി​നെ തി​രി​ച്ചെ​ത്തി​ച്ച​ത്.

ഏ​ഷ്യ​ൻ ക​പ്പ്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​റാ​നോ​ട്​ 3-0ത്തി​ന്​ തോ​റ്റ്​ ചൈ​ന പു​റ​ത്താ​യ​തോ​ടെ​യാ​യി​രു​ന്നു ലി​പ്പി​യു​ടെ രാ​ജി. ഇ​റ്റ​ലി​ക്ക്​ ലോ​ക​ക​പ്പ്​ കി​രീ​ടം നേ​ടി​ക്കൊ​ടു​ത്ത ലി​പ്പി​ക്ക്​ ഇ​നി 2022 ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്​ ടീ​മി​നെ ഒ​രു​ക്കു​ക​യെ​ന്ന​താ​വും ജോ​ലി.

ചൈ​നീ​സ്​ സൂ​പ്പ​ർ ലീ​ഗി​ൽ കോ​ച്ചാ​യി​രു​ന്ന ക​ന്ന​വാ​രോ ദേ​ശീ​യ ടീമിന്റെ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ ക​ളി​ച്ച ര​ണ്ടു മ​ത്സ​ര​ത്തി​ലും തോ​റ്റി​രു​ന്നു. റാ​ങ്കി​ങ്ങി​ൽ ഏ​റെ പി​ന്നി​ലു​ള്ള ടീ​മു​ക​ളോ​ട്​ തോ​റ്റ​തോ​ടെ​യാ​ണ്​ ചൈ​നീ​സ്​ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ വ​മ്പ​ൻ അ​ഴി​ച്ചു​പ​ണി​ക്ക്​ മു​തി​ർ​ന്ന​ത്.

Other News

  • ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം
  • കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍20 ലോകകപ്പ് കിരീടം
  • വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
  • ബ്രസീല്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
  • തിരിച്ചെത്തിയാലും ധവാന് ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് കോച്ച്
  • മഴഭീഷണി: ലോകകപ്പിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ
  • ഓസ്‌ട്രേലിയക്കെതിരേ കറുത്ത ആം ബാന്‍ഡ് ധരിച്ച് പാകിസ്ഥാന്‍
  • ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്ത്, മുഴുവന്‍ ലോകകപ്പ് മത്സരങ്ങളും നഷ്ടമാകും
  • തന്നെ ആസൂത്രിതമായി നീക്കിയെന്ന വെളിപെടുത്തലുമായി അഫ്ഗാന്‍ താരം
  • പോര്‍ച്ചുഗലിന് പ്രഥമ യുവേഫ നാഷന്‍സ് ലീഗ് കിരീടം
  • ഇനിയില്ല, ക്രീസിലെ യുവരാജ ഭരണം
  • Write A Comment

     
    Reload Image
    Add code here