ഹരിയാനയിലെ സോനിപതില്‍ കോളെജ് വിദ്യാര്‍ത്ഥി അധ്യാപകനെ വെടിവെച്ച് കൊന്നു

Tue,Mar 13,2018


സോനിപത്: ഹരിയാനയിലെ സോനിപതില്‍ കോളെജ് വിദ്യാര്‍ത്ഥി അധ്യാപകനെ വെടിവെച്ച് കൊന്നു.
സോനിപത് ജില്ലയിലെ കര്‍ക്കോഡ പ്രദേശത്തുള്ള ഷഹീദ് ധര്‍ബീര്‍ സിങ് കോളെജില്‍ ഇന്നായിരുന്നു സംഭവം.
റൊഹാന സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് വെടിവെച്ചത്.
ഇയാള്‍ നാലു തവണ അധ്യാപകന്‍ രാജേഷ് മാലിക്കിനെതിരെ നിറയൊഴിച്ച ശേഷം ഓടി രഷപ്പെട്ടു.
അധ്യാപകന്‍ വെടിയേറ്റയുടന്‍ കൊല്ലപ്പെട്ടു.
പോലീസ് അന്വേഷണം തുടങ്ങി.


Other News

  • ഫോമാ പ്രസിഡന്റായി ഫിലിപ്പ് ചാമത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു
  • ഇറക്കുമതിചെയ്യുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ; യൂറോപ്യന്‍ യൂണിയനില്‍ വെള്ളിയാഴ്ചമുതല്‍ പ്രാബല്യത്തില്‍; ഇന്ത്യയില്‍ ഓഗസ്റ്റ് 4 മുതല്‍
  • അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് മാറ്റി പാര്‍പ്പിച്ച കുട്ടികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു; മെലാനിയ ട്രമ്പ് ടെക്‌സസില്‍ കുട്ടികളെ പാര്‍പ്പിച്ച ക്യാമ്പ് സന്ദര്‍ശിച്ചു
  • തോട്ടത്തില്‍ കയറി മാങ്ങാ പറിച്ചതിന് കുട്ടിയെ തോട്ടം ഉടമ വെടിവെച്ചുകൊന്നു
  • കുടിയേറ്റനയം: ട്രമ്പിന്റെ പിന്മാറ്റം ഭാര്യ മെലാനിയയുടയെും മകള്‍ ഇവാന്‍കയുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്
  • ന്യൂജേഴ്‌സിയില്‍ നഴ്‌സസ് ഡേ ആഘോഷിച്ചു
  • ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് രജത ജൂബിലി ആഘോഷിക്കുന്നു
  • മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പ് ആരംഭിച്ചു
  • മുപ്പതോളം അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ കുടുംബങ്ങളെ വേര്‍പിരിക്കുന്ന നയം ട്രമ്പ് ഭരണകൂടം പിന്‍വലിക്കുന്നു; എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെച്ചു
  • ഷിക്കാഗോയില്‍ ഫോമാ കണ്‍വന്‍ഷനു തുടക്കമായി
  • Write A Comment

     
    Reload Image
    Add code here