ഫിലിപ്പ് മഠത്തില്‍ ഫോമാ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

Tue,Mar 13,2018


ന്യൂയോര്‍ക്ക്: അവിഭക്ത ഫൊക്കാനയിലും തുടര്‍ന്ന് തുടക്കം മുതല്‍ ഫോമയിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പ് മഠത്തില്‍ ഫോമ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. ഇപ്പോള്‍ ഫോമാ ജുഡിഷ്യല്‍ കമ്മിറ്റി സെക്രട്ടറിയാണ്. ഫോമാ നാഷണല്‍ കമ്മിറ്റി മെംബറായിരുന്നു
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ട്രഷറര്‍, ജോ. സെക്രട്ടറി, കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചാണു സംഘടനാ പ്രവര്‍ത്തന രംഗത്തു വരുന്നത്. തുടര്‍ന്ന് കേരള സെന്റര്‍ ട്രസ്റ്റി ബോര്‍ഡ് അംഗമായി. ഇപ്പോള്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡ് അംഗമാണ്. ന്യു യോര്‍ക്ക് മലയാളി ബോട്ട് ക്ലബ് സ്ഥാപകരിലൊരാളും ഇപ്പോള്‍ ചെയര്‍മാനുമാണ്. ക്രിസ്ത്യന്‍ വേ ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പല സേവന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.
ഫ്‌ളോറല്‍ പാര്‍ക്കില്‍ താമസിക്കുന്ന ഫിലിപ്പ് ഫോമാ മെട്രോ റീജിയന്‍ അംഗമാണ്. ഭാര്യ അന്ന മഠത്തില്‍. ഏക പുത്രന്‍ ടോബിന്‍ മഠത്തില്‍ ഫോമാ യൂത്ത് വിംഗ് പ്രസിഡന്റായിരുന്നു.


Other News

  • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച ആരംഭിച്ചു
  • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
  • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
  • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
  • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
  • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
  • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
  • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
  • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
  • ട്രമ്പിന്റെ സുപ്രീംകോടതി നോമിനിക്കെതിരെ ലൈംഗികാരോപണം
  • സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഹെലന്‍ കെല്ലറുടേയും ഹിലരി ക്ലിന്റന്റെയും ചരിത്രം നീക്കംചെയ്യാൻ ടെക്‌സസ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍
  • Write A Comment

     
    Reload Image
    Add code here