ന്യൂജേഴ്‌സിയില്‍ അമേരിക്കന്‍ മലയാളി മുസ്ലിം സംഘടനകളുടെ കുടുംബ സംഗമം

Tue,Mar 13,2018


ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ബഹുമാനാര്‍ത്ഥം മാര്‍ച്ച് 16 വെള്ളിയാഴ്ച വൈകുന്നേരം ന്യൂജെഴ്‌സിയിലെ മാന്‍മോത്ത് ജംഗ്ഷനിലെ 'എമ്പര്‍ ബാങ്ക്വറ്റ്‌സി'ല്‍ (Ember Banquets) വച്ച് അമേരിക്കന്‍ മലയാളി മുസ്ലിം അസോസിയേഷന്‍സ് 'കുടുംബ സംഗമം' ചേരുന്നതാണ്. അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനകളായ 'നന്മ'യും (North American Network of Malayalee Muslim Associations NANMMA) , എം.എം.എന്‍.ജെ യും(Malayalee Muslims of New Jersey MMNJ) സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ന്യൂയോര്‍ക്ക്, ന്യൂജെഴ്‌സി, കണക്റ്റിക്കട്ട്, പെന്‍സില്‍വാനിയ, മസച്യുസെറ്റ്‌സ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് യു.എ. നസീര്‍ 516 225 1502, അബ്ദുല്‍ സമദ് പൊന്നേരി 732 331 6620, മുഹമ്മദ് നൗഫല്‍ 732 331 7450 എന്നിവരുമായി ബന്ധപ്പെടുക.
മൊയ്തീന്‍ പുത്തന്‍ചിറ


Other News

 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
 • ട്രമ്പിന്റെ സുപ്രീംകോടതി നോമിനിക്കെതിരെ ലൈംഗികാരോപണം
 • സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഹെലന്‍ കെല്ലറുടേയും ഹിലരി ക്ലിന്റന്റെയും ചരിത്രം നീക്കംചെയ്യാൻ ടെക്‌സസ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍
 • ട്രമ്പിന്‌ എട്ടുവയസുകാരന്റെ പക്വതയും കൗമാരക്കാരിയുടെ അരക്ഷിതത്വവും- ജോണ്‍ കെറി
 • 'ഫ്‌ളോറന്‍സ്' പ്രളയക്കെടുതിയില്‍ മരണം ഇരുപത്തഞ്ചായി; തീര നഗരമായ വില്‍മിങ്ടണ്‍ ഒറ്റപ്പെട്ടു
 • മു​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ജോ​ൺ കെ​റി​യു​ടെ ഇ​റാ​ൻ സ​ന്ദ​ർ​ശ​നം ന​യ​വി​രു​ദ്ധ​മെ​ന്ന്​ ട്രമ്പും പോംപിയോയും
 • ഫിലഡല്‍ഫിയായില്‍ ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ശനിയാഴ്ച്ച
 • ശ്രുതി നായ്ക്കിന് ലൈഫ് സയന്‍സസ് ഗവേഷണത്തിന് അവാര്‍ഡ്
 • ന്യൂയോര്‍ക്ക് സംസ്ഥാന സെനറ്റിലേക്ക് കെവിന്‍ തോമസ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി
 • 'ഫ്‌ളോറന്‍സ്' കൊടുങ്കാറ്റ്; മരണം പതിനൊന്നായി, ദുരിതം തുടരുന്നു, 10 ലക്ഷം വീടുകളില്‍ വൈദ്യുതിയില്ല
 • Write A Comment

   
  Reload Image
  Add code here