വിന്‍സന്റ് ബോസ് ഫോമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

Tue,Mar 13,2018


സാന്‍ഫ്രാന്‍സിസ്‌കോ: ഫോമയുടെ ആരംഭ കാലം മുതല്‍ സജീവമായി പ്രവര്‍ത്തന രംഗത്തുള്ള സീനിയര്‍ നേതാവും ഫോമ അഡൈ്വ്വസറി കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ വിന്‍സന്റ് ബോസ് 2018 - 20 കാലഘട്ടത്തിലേക്കുള്ള വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
വ്യവസായിയും സാമൂഹിക, സാംസ്‌ക്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായ വിന്‍സന്റ് ബോസ് വിവിധ സംഘടനകളില്‍ നേതൃരംഗത്തും കലാരംഗത്തും പ്രവര്‍ത്തിക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ വൈസ് പ്രസിഡന്റ്, പിറവം പ്രവാസി ഗ്ലോബല്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
മൊയ്തീന്‍ പുത്തന്‍ചിറ


Other News

  • ഫോമാ പ്രസിഡന്റായി ഫിലിപ്പ് ചാമത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു
  • ഇറക്കുമതിചെയ്യുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ; യൂറോപ്യന്‍ യൂണിയനില്‍ വെള്ളിയാഴ്ചമുതല്‍ പ്രാബല്യത്തില്‍; ഇന്ത്യയില്‍ ഓഗസ്റ്റ് 4 മുതല്‍
  • അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് മാറ്റി പാര്‍പ്പിച്ച കുട്ടികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു; മെലാനിയ ട്രമ്പ് ടെക്‌സസില്‍ കുട്ടികളെ പാര്‍പ്പിച്ച ക്യാമ്പ് സന്ദര്‍ശിച്ചു
  • തോട്ടത്തില്‍ കയറി മാങ്ങാ പറിച്ചതിന് കുട്ടിയെ തോട്ടം ഉടമ വെടിവെച്ചുകൊന്നു
  • കുടിയേറ്റനയം: ട്രമ്പിന്റെ പിന്മാറ്റം ഭാര്യ മെലാനിയയുടയെും മകള്‍ ഇവാന്‍കയുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്
  • ന്യൂജേഴ്‌സിയില്‍ നഴ്‌സസ് ഡേ ആഘോഷിച്ചു
  • ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് രജത ജൂബിലി ആഘോഷിക്കുന്നു
  • മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പ് ആരംഭിച്ചു
  • മുപ്പതോളം അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ കുടുംബങ്ങളെ വേര്‍പിരിക്കുന്ന നയം ട്രമ്പ് ഭരണകൂടം പിന്‍വലിക്കുന്നു; എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെച്ചു
  • ഷിക്കാഗോയില്‍ ഫോമാ കണ്‍വന്‍ഷനു തുടക്കമായി
  • Write A Comment

     
    Reload Image
    Add code here