ഹൂസ്റ്റണ്‍ സീറോ മലബാര്‍ പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍

Wed,Mar 14,2018


ഹൂസ്റ്റണ്‍: സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ നാമഹേതുകനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ നടത്തുന്നു. മാര്‍ച്ച് 16,17,18, തീയതികളിലായിട്ടാണ് ഭക്ത്യാദര പൂര്‍വ്വമായ ചടങ്ങുകള്‍ നടക്കുന്നതെന്ന് ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കലും, മീഡിയ പബ്ലിസിറ്റി കോ ഓര്‍ഡിനേറ്ററായ ഐസക് വര്‍ഗീസ് പുത്തനങ്ങാടിയും അറിയിച്ചു.
മാര്‍ച്ച് 16 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കുരിശിന്‍െ വഴി, കൊടിയേറ്റ്, നൊവേനാ, ലദീഞ്ഞ്, കുര്‍ബ്ബാന. മാര്‍ച്ച് 17ശനിയാഴ്ച വൈകുന്നേരം 5.30ന് നൊവേനാ, ലദീഞ്ഞ്, കുര്‍ബ്ബാന, കൊന്ത നമസ്‌കാരം, പ്രദക്ഷിണം.
മാര്‍ച്ച് 18 ഞായറാഴ്ച രാവിലെ 8.45ന്, സാപ്ര, ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന, ലദീഞ്ഞ്. തുടര്‍ന്ന് വാദ്യമേളങ്ങളോടെ ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, സ്‌നേഹവിരുന്ന്. തിരുനാള്‍ തിരുകര്‍മ്മങ്ങളിലേക്കും, ആഘോഷ പരിപാടികളിലേക്കും എല്ലാ വിശ്വാസികളേയും, ഭക്തജനങ്ങളേയും ഇടവക പ്രവര്‍ത്തക സമീതി സ്വാഗതം ചെയ്തു.
എ.സി.ജോര്‍ജ്‌


Other News

  • വ്യാപാര യുദ്ധത്തിനു കാഹളമുയര്‍ത്തി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തി അമേരിക്ക; അതേ നാണയത്തില്‍ ചൈന തിരിച്ചടിക്കുന്നു
  • എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളിക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച് 4 വിസ നിയമത്തില്‍ നിയന്ത്രണം വരുത്തുമെന്ന് ട്രമ്പ് ഭരണകൂടം വീണ്ടും
  • പ്രവീണ്‍ വര്‍ഗീസ് വധക്കേസില്‍ പ്രതി ഗേജ് ബഥൂണ്‍ കുറ്റക്കാരനെന്ന് ജൂറി; 60 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം
  • ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണം വ​രെ ഉത്തര കൊ​റി​യ​ക്ക്​ ​ഇ​ള​വി​ല്ലെ​ന്ന്​ യു.​എ​സ്​
  • നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി സ്വന്തം മകളാക്കിയ സ്ത്രീക്ക് 18 വര്‍ഷം തടവ്
  • കേരളാ അസോസിയേഷന്‍ ഓഫ് ഷിക്കാഗോയ്ക്ക് പുതിയ ഭരണസമിതി
  • 2020 ഓടെ പ്രധാന ആണവ നിരായുധീകരണങ്ങള്‍ ഉത്തര കൊറിയ നടപ്പാക്കുമെന്ന് കരുതുന്നുവെന്ന് അമേരിക്ക
  • ഷിക്കാഗോ ഡൗണ്‍ ടൗണ്‍ ടു ഒ ഹയര്‍ വിമാനത്താവളം; മസ്‌കിന്റെ ഭൂഗര്‍ഭ ട്രെയിന്‍ സര്‍വീസ് വരുന്നു
  • ദക്ഷിണ കൊറിയയുമായി ചേര്‍ന്നുള്ള സൈനികാഭ്യാസങ്ങള്‍ അമേരിക്ക റദ്ദാക്കി; സുരക്ഷയുടെ കാര്യത്തില്‍ പ്രതിജ്ഞാബദ്ധമെന്ന് പെന്റഗണ്‍
  • ഫോമാ കണ്‍വന്‍ഷന് ഷിക്കാഗോയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • എന്‍.എസ്.എസ് ദേശീയ സംഗമം : സുരേഷ് ഗോപി മുഖ്യാതിഥി
  • Write A Comment

     
    Reload Image
    Add code here