നായര്‍ ബനവലന്റ് അസോസിയേഷന്‍ പിക്‌നിക് നടത്തി

Wed,Aug 08,2018


ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്ക് ആലിപോണ്ട് പാര്‍ക്കില്‍ വച്ച് വിവിധ പരിപാടികളോടെ നടത്തി. വിവിധ കായിക മത്സരങ്ങളില്‍ പ്രായഭേദമന്യേ എല്ലാവരും പങ്കെടുത്തു. പ്രദീപ് പിള്ളയായിരുന്നു പികിനിക്കിന്റെ കോ ഓര്‍ഡിനേറ്റര്‍.
പ്രസിഡന്റ് കരുണാകരന്‍ പിള്ള, സെക്രട്ടറി പ്രദീപ് മേനോന്‍, സുനില്‍ നായര്‍, മുരളീധരന്‍ നായര്‍, പ്രഭാകരന്‍ നായര്‍, അപ്പുക്കുട്ടന്‍ പിള്ള, രഘുനാഥന്‍ നായര്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ജയപ്രകാശ് നായര്‍


Other News

 • വിദേശ വിദ്യാര്‍ത്ഥികളുടെ താമസത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ട്രമ്പ് ഭരണകൂടം നീക്കം തുടങ്ങി
 • തുര്‍ക്കിയിലെ സൗദി എംബസിയില്‍ വെച്ച് കാണാതായ സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടുവെന്ന് ഡോണള്‍ഡ് ട്രമ്പ്
 • മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച പാര്‍ലമെന്റ് അംഗത്തെ പുകഴ്ത്തി ട്രമ്പ്‌
 • ഇടക്കാല തെരഞ്ഞെടുപ്പ്; രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ഥികളെ കൂടി ഡെമോക്രാറ്റിക് പാര്‍ട്ടി വിജയസാധ്യതയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി
 • ഷിക്കാഗോ സെന്റ് മേരിസില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് തുടക്കമായി
 • ആറു ലക്ഷം കാത്തിരിക്കുമ്പോള്‍ 2017 ല്‍ ഗ്രീന്‍ കാര്‍ഡ് ലഭിച്ചത് 60,394 ഇന്ത്യക്കാര്‍ക്ക്
 • പ്രവീണ്‍ വധക്കേസ്; സുപ്രീംകോടതി അപ്പീല്‍ സ്വീകരിച്ചു
 • മക്കാലനില്‍ സീറോ മലബാര്‍ കണ്‍ഷന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ഒക്‌ടോബര്‍ 21 ന്
 • എക്യുമെനിക്കല്‍ സണ്‍ഡേ സ്‌കൂള്‍ കലാമേള നടത്തി
 • ഷിക്കാഗോ മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി അധികാരമേറ്റു
 • കര്‍മ്മേല്‍ മാര്‍ത്തോമ്മ സെന്റര്‍ കൂദാശയും പ്രവര്‍ത്തനോദ്ഘാടനവും ഡിസംബര്‍ 29 ന്
 • Write A Comment

   
  Reload Image
  Add code here