ഷിക്കാഗോയില്‍ ഫൊറോനാ ഫെസ്റ്റ് ഒക്ടോബര്‍ 27 ന്

Wed,Aug 08,2018


ഷിക്കാഗോ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിന്റെ കീഴിലുള്ള മോര്‍ട്ടണ്‍ഗ്രോവ്, ഡിട്രോയിറ്റ്, മിനസോട്ട എന്നീ ഇടവകകളെ സമന്വയിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ വര്‍ഷത്തെ ഫൊറോനാ ഫെസ്റ്റ് ഒക്ടോബര്‍ 27ന് ശനിയാഴ്ച രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് ആറുമണി വരെ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോന ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഫൊറോനാ ഫെസ്റ്റിന്റെ വിജയകരമായ പ്രവര്‍ത്തനത്തിന് വിവിധതരത്തിലുള്ള കമ്മിറ്റികള്‍ രൂപീകരിച്ചു.
സേക്രഡ് ഹാര്‍ട്ട് ഫൊറോന വികാരി ഫാ. എബ്രഹാം മുത്തോലത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോണ്‍ഫറന്‍സ് യോഗത്തിലാണ് വിവിധ കമ്മിറ്റിയിലേക്കുള്ളഅംഗങ്ങളെ തെരഞ്ഞെടുത്തത്. ജനറല്‍ കണ്‍വീനര്‍: സഖറിയ ചേലയ്ക്കല്‍, ഫൈനാന്‍സ്: പോള്‍സണ്‍ കുളങ്ങര, ഫുഡ്: കുര്യന്‍ നെല്ലാമറ്റം, ലിറ്റര്‍ജി: ഫിലിപ്പ് കണ്ണോത്തറ, സെമിനാര്‍: ജെയ്‌മോന്‍ നന്ദികാട്ട്, എന്റെര്‍ടെയിന്‍മെന്റ്: സിമി തൈമ്യാലില്‍ (ഡിട്രോയിറ്റ്), യൂത്ത്: സാബു മുത്തോലത്ത്, ഇന്‍ഫന്റ്‌സ്: ട്വിങ്കിള്‍ തോട്ടിച്ചിറയില്‍, ചില്‍ഡ്രന്‍:ബിനു ഇടകരയില്‍, ഏഞ്ചല്‍സ് മീറ്റ്: ജ്യോതി ആലപ്പാട്ട്, പബ്ലിസിറ്റി: സ്റ്റീഫന്‍ ചൊള്ളമ്പേല്‍.


Other News

  • ഒബാമ കെയര്‍ ഭരണഘടനാ വിരുദ്ധമെന്ന് ഫെഡറല്‍ ജഡ്ജി; അപ്പീല്‍ പോകുമെന്ന് ഡെമോക്രാറ്റുകള്‍
  • ഐ.എന്‍.ഒ.സി ടെക്‌സാസ് ചാപ്റ്റര്‍ സമ്മേളനം ഡിസംബര്‍ 18 ന്
  • ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വന്‍ അഗ്നിബാധ
  • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ചര്‍ച്ചില്‍ ക്രിസ്മസ് ഒരുക്ക ധ്യാനം
  • ഷിക്കാഗോയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി
  • മലപ്പുറത്തെ ഫോമാ വില്ലേജ് പദ്ധതി; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
  • ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ടാല്‍കം പൗഡറില്‍ ആസ്ബസ്റ്റോസ് അംശമുണ്ടെന്ന് കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്; കമ്പനിയുടെ ഓഹരി വില ഇടിഞ്ഞു
  • ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ തീപിടുത്തം
  • ലൈംഗിക ബന്ധം ആരോപിച്ച വനിതകളെ നിശബ്ദരാക്കുന്നതിന് പണം നല്‍കുന്നത് തെറ്റാണെന്ന് ട്രമ്പിന് അറിയാമായിരുന്നുവെന്ന് മുന്‍ അറ്റോര്‍ണി കോഹന്‍
  • വിമാനത്തിലെ ലൈംഗികാതിക്രമം; ഇന്ത്യക്കാരന് അമേരിക്കയില്‍ തടവുശിക്ഷ, നാടുകടത്താനും ഉത്തരവ്
  • മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും; രാജസ്ഥാനിലും, ഛത്തീസ്ഗഡിലും തര്‍ക്കം തുടരുന്നു
  • Write A Comment

     
    Reload Image
    Add code here