റോക്ക്‌ലാന്‍ഡ് ക്‌നാനായ ചര്‍ച്ചില്‍ യൂത്ത് മിനിസ്ട്രിക്കു തുടക്കമായി

Wed,Dec 05,2018


ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ യൂത്ത് മിനിസ്ട്രി യുടെ ഉദ്ഘാടനം സിസ്റ്റര്‍ സിന്ധി, സിസ്റ്റര്‍ ഗ്രേസി ( കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗം) എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. യൂത്ത് മിനിസ്ട്രയിലെ അംഗങ്ങളുടെ മെന്റ്ററായി ഷോണ്‍ ,ജെന്നി വടകാട്ടുപുറത്തിനെ തെരഞ്ഞെടുത്തതായി വികാരി ഫാ. ജോസ് ആദോപ്പിള്ളി അറിയിച്ചു.
ദേവാലയങ്ങളിലെ ആല്‍മിയ കാര്യങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷിക്കാഗോ രൂപതയിലെ ക്‌നാനായ റീജിയനു കീഴിലുള്ള എല്ലാ ഇടവകകളിലും യൂത്ത് മിനിസ്ട്രി രൂപീകരിക്കുവാന്‍ തീരുമാനിച്ചത്. ഇടവകയില്‍ എല്ലാമാസവും ആദ്യ ഞായറാഴ്ച യുവാക്കള്‍ക്ക് വേണ്ടി ഇംഗ്ലീഷ് കുര്‍ബാന ഉണ്ടായിരിക്കുമെന്ന് വികാരി അറിയിച്ചു
ഷിക്കാഗോ ക്‌നാനായ റീജിയന്റെ ലീഡേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം ഡിസംബര്‍ 27 മുതല്‍ 29 വരെ ഷിക്കാഗോയില്‍ നടക്കും അതിനു ശേഷം യൂത്ത് മിനിസ്ട്രിയുടെ മറ്റു ഭാരവാഹികളെ ഇടവകയില്‍ നിന്ന് തെരഞ്ഞെടുക്കുന്നതാണ്.
ലൂക്കോസ് ചാമക്കാല


Other News

 • ഇന്ത്യന്‍ കാത്തലിക് അസോസിയേഷന് നവനേതൃത്വം
 • ജയിംസ് കൂടല്‍ ഐ.ഒ.സി മെമ്പര്‍ഷിപ് കാമ്പയിന്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍
 • ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തു
 • അമേരിക്കയുടെ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത ഹിമവര്‍ഷം; കുറഞ്ഞത് മൂന്നു പേര്‍ മരിച്ചു; ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി
 • ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് പുതിയ നേതൃത്വം
 • ഡിട്രോയിറ്റ് കേരള ക്ലബിന് നവ നേതൃത്വം
 • സീറോ മലബാര്‍ കണ്‍വന്‍ഷന്‍; സ്പ്രിങ്ങില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • 'മാഗ്' വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 15 ന്
 • ഹാനോവര്‍ ബാങ്ക് ചൈനാടൗണ്‍ ഫെഡറല്‍ ബാങ്ക് സ്വന്തമാക്കുന്നു
 • മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തായുടെ എപ്പിസ്‌കോപ്പല്‍ രജതജൂബിലി ആഘോഷിച്ചു
 • ഷിക്കാഗോയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി
 • Write A Comment

   
  Reload Image
  Add code here