ജെറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജ്വേറ്റ്

Wed,May 22,2019


ഹൂസ്റ്റണ്‍: യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ നിന്ന് 2019 ല്‍ പാസ് ഔട്ട് ആയ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജ്വേറ്റ് എന്ന ബഹുമതിക്ക് മലയാളിയായ ജെറോഷ് ജേക്കബ് അര്‍ഹനായി. ബാച്ചിലര്‍ ഓഫ് സയന്‍സ് ഡിഗ്രി ഉയര്‍ന്ന മാര്‍ക്കോടെയും, അക്കാഡമിക് ഹോണേഴ്‌സോടെയും കരസ്ഥമാക്കിയ ജെറോഷിന് പതിനെട്ടു വയസേയുള്ളു. യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ അധികാരികളും മറ്റു സുഹൃത്തുക്കളും ജെറോഷിനെ അകമഴിഞ്ഞ് അഭിനന്ദിച്ചു.
ഹാര്‍മണി സയന്‍സ് അക്കാദമിയില്‍ നിന്ന് 2017 ല്‍ വലിഡിക്ടോറിയന്‍ ബഹുമതിയോടെയാണ് ജെറോഷ് പാസ് ഔട്ട് ആയത്. ഹൂസ്റ്റണില്‍ മിസൗറി സിറ്റിയിലുള്ള ലേക്ക് ഒളിമ്പിയയില്‍ താമസിക്കുന്ന കോട്ടയത്തിനടുത്ത് ഈര പുത്തന്‍ചിറയില്‍ കുടുംബാംഗം റോണി ജേക്കബ് - ജാന്‍സി ജേക്കബ് ദമ്പതികളുടെ മകനാണ്. ലെക്‌സിയ ജേക്കബ് സഹോദരിയാണ്.


Other News

 • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
 • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
 • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
 • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
 • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
 • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
 • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
 • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
 • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
 • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
 • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
 • Write A Comment

   
  Reload Image
  Add code here