മോഡിയെ അഭിനന്ദിച്ച് ട്രമ്പ്; ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നുവെന്ന് ട്വീറ്റ്

Thu,May 23,2019


വാഷിംഗ്ടണ്‍ ഡി സി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് അഭിനന്ദിച്ചു. ഇന്ത്യ - അമേരിക്ക ബന്ധത്തില്‍ പല വലിയ കാര്യങ്ങളും മോഡി അധികാരത്തില്‍ തിരിച്ചെത്തുന്നതോടെ വരാനിരിക്കുകയാണെന്ന് ട്രമ്പ് ട്വീറ്റ് ചെയ്തു. ഒരുമിച്ചുള്ള പ്രവര്‍ത്തനം തുടരുന്നതിനു വേണ്ടി കാത്തിരിക്കുകയാണെന്നും ട്രമ്പ് കുറിച്ചു.
മോഡിയെ അഭിനന്ദിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ദക്ഷിണേഷ്യയില്‍ സമാധാനവും, വികസനവും നേടുന്നതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് അറിയിച്ചു. ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ക്ക് നന്ദി അറിയിച്ച മോഡി, മേഖലയുടെ സമാധാനത്തിനും വികസനത്തിനുമാണ് താന്‍ എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുള്ളതെന്ന് ട്വീറ്റില്‍ കുറിച്ചു.


Other News

  • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
  • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
  • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
  • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
  • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
  • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
  • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
  • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
  • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
  • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
  • Write A Comment

     
    Reload Image
    Add code here