മെക്​സികോക്ക്​ മേൽ അഞ്ച്​ ശതമാനം അധിക നികുതി ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിച്ചുവെന്ന്​ ട്രമ്പ്‌

Sat,Jun 08,2019


വാഷിങ്​ടൺ: മെക്​സികോക്ക്​ മേൽ അഞ്ച്​ ശതമാനം അധിക നികുതി ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിച്ചുവെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രമ്പ്‌.അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെന്ന്​ ഉറപ്പ്​ നൽകിയതോടെയാണ്​ പ്രശ്​നത്തിന്​ പരിഹാരമായത്​. മെക്​സികോയുമായുള്ള പ്രശ്​നങ്ങൾ പരിഹരിച്ചുവെന്ന വിവരം ഡോണൾഡ്​ ട്രമ്പ്‌​ തന്നെയാണ്​ ട്വിറ്ററിലൂടെ അറിയിച്ചത്​.

മെക്​സികോയുമായുള്ള പ്രശ്​നങ്ങൾ പരിഹരിക്കാൻ കരാറുണ്ടാക്കിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്ന്​ ട്രമ്പ്‌​ ട്വീറ്റ്​ ചെയ്​തു. ഇതോടെ മെക്​സികോക്ക്​ മേൽ അധികനികുതി ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുന്നുവെന്നും ട്രമ്പ്‌ വ്യക്​തമാക്കി. ഇരു രാജ്യങ്ങൾക്കും ഗുണകരമാവുന്ന കരാറാണ്​ ഒപ്പിട്ടിരിക്കുന്നതെന്ന്​ മെക്​സികോയും പ്രതികരിച്ചു.

കഴിഞ്ഞയാഴ്​ചയാണ്​ മെക്​സികോക്ക്​ മേൽ അധിക നികുതി ഏർപ്പെടുത്തുമെന്ന്​ ഡോണൾഡ്​ ട്രമ്പ്‌പ്രഖ്യാപിച്ചത്​. 5 ശതമാനം അധിക നികുതി ചുമത്താനായിരുന്നു തീരുമാനം. ഇത്​ കൃത്യമായ ഇടവേളകളിൽ വർധിപ്പിക്കുമെന്നും ട്രമ്പ്‌​ വ്യക്​തമാക്കിയിരുന്നു.


Other News

  • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
  • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
  • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
  • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
  • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
  • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
  • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
  • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
  • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
  • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
  • Write A Comment

     
    Reload Image
    Add code here