പാക്കിസ്ഥാനില്‍ യു.എസ് സൈന്യം ഡ്രോണ്‍ ആക്രമണം നടത്തി; 21 പേര്‍ കൊല്ലപ്പെട്ടു

Fri,Mar 09,2018


ഇ​സ്​​ലാ​മാ​ബാ​ദ്​: യു.​എ​സ്​ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ത​ഹ്​​രീ​കെ പാ​കി​സ്ഥാ​ൻ(​ടി.​ടി.​പി) താ​ലി​ബാ​ൻ നേതാവിന്റെ മ​ക​ൻ ഉ​ൾ​പ്പെ​ടെ 21 പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്​​ഗാ​നി​സ്ഥാ​നി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ ​പ്ര​വി​ശ്യ​യാ​യ കു​നാ​റി​ലാ​ണ്​ ബു​ധ​നാ​ഴ്​​ച ആ​ക്ര​മ​ണം ന​ട​ന്ന​ത്. ടി.​ടി.​പി നേ​താ​വ്​ മു​ല്ല ഫ​സ​ലു​ല്ല​യെ ല​ക്ഷ്യം​വെ​ച്ച്​ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ലാ​ണ്​ മ​ക​ന​ട​ക്കം 21 പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ആ​റു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ടി.​ടി.​പി ക​മാ​ൻ​ഡ​ർ ഗു​ൽ മു​ഹ​മ്മ​ദ്, യാ​സീ​ൻ എ​ന്നി​വ​രും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പാ​ക്​-​അ​ഫ്​​ഗാ​ൻ അ​തി​ർ​ത്തി​യി​ലെ ടി.​ടി.​പി സം​ഘ​ത്തി​നെ​തി​രെ അ​ഫ്​​ഗാ​നിസ്ഥാ​നും യു.​എ​സ്​ സ​ഖ്യ​സേ​ന​യും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ പാ​കി​സ്ഥാ​ൻ നി​ര​വ​ധി​ ത​വ​ണ ആ​രോ​പി​ച്ചി​രു​ന്നു. പാ​ക്​ ​അ​തി​ർ​ത്തി​ക്ക്​ ഏ​താ​നും മൈ​ലു​ക​ൾ അ​ക​ലെ​യാ​ണ്​ കു​നാ​ർ.

Other News

 • വെനസ്വലയിലെ നിശാക്ലബ്ബിൽ തീപിടിത്തം; തിക്കിലും തിരക്കിലും 17 മരണം
 • ജി7 ഉച്ചകോടിയില്‍ ലോകനേതാക്കളെ മുഴുവന്‍ ട്രമ്പ് അധിക്ഷേപിച്ചതായി പരാതി
 • ലണ്ടനില്‍ ആക്രമണത്തിന് പദ്ധതി; ഐഎസ് അംഗങ്ങളായ 18കാരിക്കും അമ്മയ്ക്കും തടവ്
 • ഗാസയിലെ കൂട്ടക്കൊല: യു.എന്‍ പൊതുസഭ അപലപിച്ചു; യു.എസ് എതിര്‍ത്തു
 • യമന്‍ യുദ്ധം: ഹുദൈദ തുറമുഖത്ത് സൗദി സഖ്യസേന ആക്രമണം തുടങ്ങി
 • ശത്രുരാജ്യത്തെ ഭരണാധികാരിക്ക് പ്രശംസ, സഖ്യകക്ഷിക്ക് താക്കീത്; ട്രമ്പിന്റെ നിലപാട് ചര്‍ച്ചയായി
 • ട്രമ്പിന്റെ ഉദാര മനസ്ഥിതിയെ പ്രകീര്‍ത്തിച്ച് ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമം
 • ഉച്ചകോടി വന്‍ വിജയമെന്ന് ട്രമ്പും കിമ്മും; സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത പ്രസ്താവന
 • ഉച്ചകോടി പുതുചരിത്രപ്പിറവി; യുഎസ്-ഉത്തരകൊറിയ രാഷ്ട്ര തലവന്മാര്‍ നേരില്‍ കാണുന്നത് ആദ്യമായി
 • ലോകത്തിന്റെ കണ്ണുകള്‍ പ്രതീക്ഷയോടെ സിംഗപ്പൂരിലേക്ക് ; ട്രമ്പും കിമ്മും നേരിട്ട് സംഭാഷണം നടത്തും
 • കാബൂളില്‍ വിണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സൈനികര്‍ കൊല്ലപ്പെട്ടു
 • Write A Comment

   
  Reload Image
  Add code here