പാക് മുന്‍ പ്രധാനാമന്ത്രി നവാസ് ഷെരീഫിനു നേരെ ചെരിപ്പേറ്; അപമാനം പൊതു ചടങ്ങിനിടെ

Sun,Mar 11,2018


ഇസ്ലാമാബാദ്: അഴിമതിക്കേസിനെ തുടര്‍ന്ന് അധികാരമൊഴിഞ്ഞ മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു നേരെ ചെരിപ്പേറ്.
ലാഹോറില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുക്കുമ്പോഴായിരുന്നു സംഭവം. ഷൂ അദ്ദേഹത്തിന്റെ തോളിലാണ് വന്ന് പതിച്ചത്.
ഷെരീഫ് പ്രസംഗിക്കേണ്ടിയിരുന്ന ജാമിയ നയീമ സെമിനാരിയിലെ മുന്‍ വിദ്യാര്‍ത്ഥിയായ തല്‍ഹ മുനവറാണ് ചെരിപ്പെറിഞ്ഞത്.
ചെരിപ്പെറിഞ്ഞതിനെ തുടര്‍ന്ന് തല്‍ഹയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Other News

 • വെനസ്വലയിലെ നിശാക്ലബ്ബിൽ തീപിടിത്തം; തിക്കിലും തിരക്കിലും 17 മരണം
 • ജി7 ഉച്ചകോടിയില്‍ ലോകനേതാക്കളെ മുഴുവന്‍ ട്രമ്പ് അധിക്ഷേപിച്ചതായി പരാതി
 • ലണ്ടനില്‍ ആക്രമണത്തിന് പദ്ധതി; ഐഎസ് അംഗങ്ങളായ 18കാരിക്കും അമ്മയ്ക്കും തടവ്
 • ഗാസയിലെ കൂട്ടക്കൊല: യു.എന്‍ പൊതുസഭ അപലപിച്ചു; യു.എസ് എതിര്‍ത്തു
 • യമന്‍ യുദ്ധം: ഹുദൈദ തുറമുഖത്ത് സൗദി സഖ്യസേന ആക്രമണം തുടങ്ങി
 • ശത്രുരാജ്യത്തെ ഭരണാധികാരിക്ക് പ്രശംസ, സഖ്യകക്ഷിക്ക് താക്കീത്; ട്രമ്പിന്റെ നിലപാട് ചര്‍ച്ചയായി
 • ട്രമ്പിന്റെ ഉദാര മനസ്ഥിതിയെ പ്രകീര്‍ത്തിച്ച് ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമം
 • ഉച്ചകോടി വന്‍ വിജയമെന്ന് ട്രമ്പും കിമ്മും; സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത പ്രസ്താവന
 • ഉച്ചകോടി പുതുചരിത്രപ്പിറവി; യുഎസ്-ഉത്തരകൊറിയ രാഷ്ട്ര തലവന്മാര്‍ നേരില്‍ കാണുന്നത് ആദ്യമായി
 • ലോകത്തിന്റെ കണ്ണുകള്‍ പ്രതീക്ഷയോടെ സിംഗപ്പൂരിലേക്ക് ; ട്രമ്പും കിമ്മും നേരിട്ട് സംഭാഷണം നടത്തും
 • കാബൂളില്‍ വിണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സൈനികര്‍ കൊല്ലപ്പെട്ടു
 • Write A Comment

   
  Reload Image
  Add code here