റഷ്യയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ആറുപേര്‍ കൊല്ലപ്പെട്ടു

Wed,Apr 11,2018


മോസ്‌കോ: റഷ്യയിലെ കിഴക്കന്‍ നഗരമായ ഖബരോവ്‌സ്‌കില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അതില്‍ സഞ്ചരിച്ചിരുന്ന ആറു പേരും മരിച്ചു.
കിഴക്കന്‍ മേഖലയിലെ യാത്രാ മന്ത്രാലയ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വോസ്‌ടോക് എയര്‍ ക്യാരിയറിന്റെ എംഐ -8 ഹെലികോപ്ടറാണ് പ്രാദേശിക സമയം 11ന് തകര്‍ന്നുവീണത്.
പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ഹെലികോപ്ടറാണ് അപകടത്തില്‍ പെട്ടത്.

Other News

  • അറസ്റ്റിലായ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും ജയിലിലേക്കു മാറ്റി
  • പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലികള്‍ക്കിടെ സ്‌ഫോടനങ്ങള്‍:സ്ഥാനാര്‍ഥിയടക്കം 133 പേര്‍ കൊല്ലപ്പെട്ടു
  • നവാസ് ഷെരീഫും മകളും പാക്കിസ്ഥാനില്‍ വന്നാലുടന്‍ അറസ്റ്റുചെയ്യാന്‍ നീക്കം
  • പാര്‍ലമെന്റ് ആക്രമിച്ച 8 ഐ.എസ് ഭീകരരെ ഇറാന്‍ തൂക്കിലേറ്റി
  • കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവില്‍ മലമ്പാമ്പിനെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ വിമാനത്താവളത്തില്‍ പിടിയില്‍
  • 17 ദിവസങ്ങള്‍ക്കു ശേഷം തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട് 13 അംഗ സംഘത്തെ പൂര്‍ണമായി രക്ഷപ്പെടുത്തി
  • യു.എ.ഇ യില്‍ കടുത്ത ദാരിദ്ര്യത്തില്‍ 'തടവുകാരെ'പ്പോലെ ജീവിച്ച മലയാളിയുടെ ഏഴംഗ കുടുംബത്തിന് സഹായഹസ്തവുമായി നിരവധിപ്പേര്‍
  • ഗുഹയില്‍ നിന്ന് മൊത്തം 11 പേരെ രക്ഷിച്ചു; അവശേഷിക്കുന്നത് കോച്ചും ഒരു കുട്ടിയും
  • ഗുഹയില്‍ അവശേഷിക്കുന്ന നാലുകുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനേയും രക്ഷിക്കാന്‍ മൂന്നാം ഘട്ട ശ്രമം തുടങ്ങി
  • തായ് ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ നാലുപേരെ കൂടി രക്ഷപ്പെടുത്തി; രണ്ടാം ഘട്ട രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതം
  • തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ നാലു കുട്ടികളെ രക്ഷപ്പെടുത്തി; രണ്ടാംഘട്ട രക്ഷാദൗത്യം തിങ്കളാഴ്ച
  • Write A Comment

     
    Reload Image
    Add code here