മെക്​സികോയിൽ 103 യാത്രക്കാരുമായി വിമാനം തകർന്നു; മുഴുവൻ പേരും അത്​​ഭുതകരമായി രക്ഷപ്പെട്ടു

Wed,Aug 01,2018


മെക്​സികോസിറ്റി: മെക്​സികോയിൽ 103 യാത്രക്കാരുമായി പോയ വിമാനം തകർന്ന്​ വീണു. അകടത്തിൽ നിന്ന്​ മുഴുവൻ പേരും അത്​ഭുതകരമായി രക്ഷപ്പെട്ടു. മെക്​സിക്കൻ നഗരമായ ദുരൻഗോയിൽ നിന്ന് യാത്രക്കാരുമായി ​​ പറന്നുയർന്ന എയർമെക്​സിക്കയുടെ വിമാനമാണ്​ തകർന്ന്​ വീണത്​. അപകത്തിൽ പരിക്കേറ്റ 80 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​.പൈലറ്റിന്റെ പരിക്ക്​ ഗുരുതരമാണ്​. ഇയാളെ അടിയന്തര ശസ്​ത്രക്രിയക്ക്​ വിധേയമാക്കി.

മെക്​സിക്കൻ എയർലൈൻ നൽകുന്ന വിവരപ്രകാരം 2431 എംബ്രയർ ഇ.ആർ.ജെ-190 എ.ആർ വിമാനമാണ്​ അപകടത്തിൽപ്പെട്ടത്​​. ദുരൻഗോ വിമാനത്താവളത്തിൽ നിന്ന്​ പറന്നുയർന്ന്​ രണ്ട്​ മണിക്കൂറിനകമാണ്​ അപകടമുണ്ടായത്​. മോശം കാലാവസ്ഥയാണ്​ അപകടകാരണമെന്നാണ്​ സൂചന.

Other News

  • ഇറ്റലിയിലെ ജെനോവ നഗരത്തില്‍ പാലം തകര്‍ന്നു വീണ് 26 പേര്‍ മരിച്ചു
  • ബ്രിട്ടീഷ് എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ വി.എസ് നെയ്‌പോള്‍ അന്തരിച്ചു
  • ഇന്ത്യ​യുടെ സൈനികസാന്നിധ്യം വേണ്ടെന്ന്​ ചൈ​ന​യു​ടെ സ്വാ​ധീ​ന​ത്തി​ലാ​യ മാ​ല​ദ്വീ​പ്
  • ചൈനയില്‍ മോസ്‌ക് തകര്‍ക്കാനുള്ള നീക്കം തടയാന്‍ നൂറുകണക്കിന് വിശ്വാസികള്‍ രംഗത്ത്; നിങ്‌സിയ പ്രവിശ്യയില്‍ സംഘര്‍ഷാവസ്ഥ
  • ആദ്യ ശബ്ദാതിവേഗ യുദ്ധവിമാനം വിജയകരമായി പരീക്ഷിച്ചുവെന്ന് ചൈന
  • ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപില്‍ വീണ്ടും ഭൂചലനം: മുന്‍ ദുരന്തത്തില്‍ മരണം 100 കവിഞ്ഞു
  • ഇന്തോനീഷ്യയില്‍ ഞായറാഴ്ചയുണ്ടായ ഭൂമികുലുക്കത്തില്‍ മരണ സംഖ്യ 91 ആയി ; വ്യാപക നാശ നഷ്ടം
  • ബിന്‍ ലാദന്റെ മകൻ വിവാഹം ചെയ്​തത്​ 9/11 വിമാനറാഞ്ചിയുടെ മകളെയെന്ന്​ റിപ്പോര്‍ട്ട്‌
  • ഇമ്രാന്‍ഖാനെ പാക് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തിങ്കളാഴ്ച പ്രഖ്യാപിക്കും
  • മഡുറോയ്ക്കു നേരെ ഡ്രോണ്‍ ആക്രമണം : രഹസ്യ സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തു
  • വ​ധ​ശി​ക്ഷ നീ​തീ​ക​രി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന്​ റോ​മ​ൻ ക​ത്തോ​ലി​ക്ക സ​ഭ
  • Write A Comment

     
    Reload Image
    Add code here