ഡെനിസ് മുക് വേഗെയ്ക്കും നദിയ മുറാദിനും സമാധാന നൊബേല്‍

Fri,Oct 05,2018


സ്വീഡന്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.
ഡെനിസ് മുക് വേഗെ, നദിയ മുറാദ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഡെനിസ് മക്വേജ് കോംഗോ സ്വദേശിയും നദിയ മുറാദ് ഇറാഖ് സ്വദേശിയുമാണ്.
യുദ്ധങ്ങളുടെ മറവില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കിരയായവര്‍ക്കുവേണ്ടിയുള്ള പോരാട്ടമാണ് പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
ഐ.എസ് ഭീകരതയില്‍ നിന്ന് രക്ഷപ്പെട്ട യസീദി വംശജയാണ് നദിയാ മുറാദ്.
2014ല്‍ ഐ.എസ് തട്ടിക്കൊണ്ടുപോയ നദിയ മുറാദ് 2017ലാണ് തിരിച്ചെത്തിയത്. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ഡോക്ടറാണ് ഡെനിസ് മുക് വെഗേ.

Other News

  • വൈന്‍ സഹസ്ഥാപകന്‍ കൊളിന്‍ ക്രോള്‍ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍
  • ഇന്ത്യയുടെ നെഹ്വല്‍ ചൗദാസമ പുറത്ത്, കാത്രിയോണ ഗ്രേ വിശ്വസുന്ദരി
  • മുസ്ലീം വിരുദ്ധ പരാമർശം: ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ മകന്റെ അക്കൗണ്ട് ഫെയ്‌സ്ബുക്ക് പൂട്ടി
  • ശ്രീ​ല​ങ്ക​യി​ൽ റ​നി​ൽ വി​ക്ര​മ​സിം​ഗെ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു
  • പശ്ചിമ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി ഓസ്‌ട്രേലിയ അംഗീകരിച്ചു
  • ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടു പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചു
  • സാമ്പത്തിക പ്രതിസന്ധി; യു.എ.ഇ യില്‍ മലയാളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് താഴു വീണു, ഉടമ നാടു വിട്ടു, വിതരണക്കാരും ജീവനക്കാരും വെട്ടില്‍
  • എനിക്ക് എങ്ങിനെയാണ് മുറിക്കേണ്ടതെന്ന് അറിയാമെന്ന് ഖഷോഗിയുടെ ഘാതക സംഘത്തിലെ ഒരംഗം പറഞ്ഞതായി എര്‍ദോഗന്റെ വെളിപ്പെടുത്തല്‍
  • മെക്‌സിക്കോയുടെ വനേസ പോണ്‍സ് ഡി ലിയോണ്‍ ലോകസുന്ദരി
  • ലോകത്തിലെ ആദ്യ ഡിജിറ്റല്‍ കോടതിക്ക് അബുദാബിയില്‍ തുടക്കമായി; കോടതി നടപടികള്‍ക്ക് പേപ്പര്‍ ഉപയോഗിക്കില്ല
  • ഖഷോഗി വധം: അറസ്റ്റിലായവരെ വിചാരണയ്ക്ക് വിട്ടു നല്‍കണമെന്ന ടര്‍ക്കിയുടെ ആവശ്യം സൗദി നിരസിച്ചു
  • Write A Comment

     
    Reload Image
    Add code here