കുറ്റവാളികളെ കൈമാറുന്ന നിയമ പരിഷ്‌ക്കരണത്തെ ചൊല്ലി ഹോങ്കോംഗ് പാര്‍ലമെന്റിനകത്ത് എംപിമാര്‍ ഏറ്റുമുട്ടി

Sat,May 11,2019


ഹോങ്കോംഗ്: കുറ്റവാളികളെയും സംശയമുള്ളവരെയും അറസ്റ്റുചെയ്ത് വിചാരണയ്ക്കായി മെയിന്‍ ലാന്‍ഡായ ചൈനയ്ക്കു കൈമാറുന്നത് സംബന്ധിച്ച നിയമത്തില്‍ മാറ്റം വരുത്താനുള്ള ഹോങ്കോംഗ് പാര്‍ലമെന്റിന്റെ നടപടി എംപിമാരുടെ കൂട്ടത്തല്ലില്‍ കലാശിച്ചു.
സംഭവത്തില്‍ നിരവധി എംപിമാര്‍ക്ക് പരിക്കേറ്റു. ഹോങ്കോംഗിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് പുതിയ നിയമ പരിഷ്‌കരണ നീക്കമെന്നാണ് നടപടിയെ എതിര്‍ക്കുന്ന എംപിമാരും രാഷ്ട്രീയ നേതാക്കളും പറയുന്നത്.
അതേ സമയം നിയമ പരിഷ്‌ക്കരണം അനിവാര്യമാണെന്നാണ് അധികൃതരുടെ നിലപാട്. കൊലപാതക കുറ്റത്തിന് പിടിക്കപ്പെട്ട തായ്‌വാന്‍കാരനെ വിചാരണയ്ക്കായി കൈമാറാന്‍ നിയമ പരിഷ്‌കരണം വേണമെന്നും അവര്‍ വാദിക്കുന്നു.

Other News

  • തെരേസ മേ രാജി പ്രഖ്യാപിച്ചു; ജൂണ്‍ ഏഴിന് സ്ഥാനമൊഴിയും
  • ദുബായ്‌ രാ​ജ​കു​മാ​ര​ൻ​മാ​ർ വി​വാ​ഹി​ത​രാ​യി
  • എക്‌സിറ്റ് ഫലങ്ങള്‍ ചീറ്റിപ്പോയി; ഓസ്‌ട്രേലിയയില്‍ മോറിസന്റെ കൂട്ടുകക്ഷിക്ക് വീണ്ടും ഭൂരിപക്ഷം
  • ബ്രെ​ക്​​സി​റ്റ്​: കോ​ർ​ബി​നും മേ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ല്ല
  • ആ​സ്​​​ട്രിയയിൽ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ൽ ശി​രോ​വ​സ്​​ത്രം നി​രോ​ധി​ക്കു​ന്നു
  • താ​യ്​​വാ​നി​ൽ സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യം
  • പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബാങ്കില്‍ സ്‌ഫോടനം: 20 പേര്‍ക്ക് പരിക്ക്
  • ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മെയ് 30 വരെ പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാനാവില്ല
  • ജര്‍മനിയില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്പേറ്റ് കൊല്ലപ്പെട്ടവര്‍ അഞ്ചായി ; രണ്ട് സ്ത്രീകളുടെ മൃതദേഹം കൂടി കണ്ടെത്തി
  • ശ്രീലങ്കയില്‍ മുസ്‌ലിം ഭൂരിപക്ഷമേഖലയില്‍ അക്രമം തുടരുന്നു; ഒരാള്‍ കൊല്ലപ്പെട്ടു; കര്‍ഫ്യൂ വ്യാപിപ്പിച്ചു
  • ജൂലിയന്‍ അസാന്‍ജെക്കെതിരായ ബലാത്സംഗ കേസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങി സ്വീഡിഷ് അധികൃതര്‍
  • Write A Comment

     
    Reload Image
    Add code here