Business News

ശ്രീലങ്കയില്‍ 4.5 ബില്യണ്‍ ഡോളറിന്റെ സിനോപെക് റിഫൈനറി നിര്‍മ്മാണത്തിന് അംഗീകാരം

കൊളംബോ: ശ്രീലങ്കയില്‍ 4.5 ബില്യണ്‍ ഡോളറിന്റെ റിഫൈനറി നിര്‍മ്മിക്കാനുള്ള ചൈനയുടെ ദേശീയ റിഫൈനറിയായ...

7.6 ശതമാനം ജിഡിപി വളര്‍ച്ചയോടെ ഇന്ത്യ ചൈനയെ പിന്നിലാക്കി

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍ 2023) മികച്ച വളര്‍ച്ച...


റഷ്യയെ ഉപരോധിച്ച യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങുന്നതും റഷ്യന്‍ എണ്ണ

യുക്രെയ്ന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് ഏതാണ്ട് ഒരു വര്‍ഷം മുമ്പ് റഷ്യയില്‍ നിന്നുള്ള മിക്ക എണ്ണ കയറ്റുമതിയും യൂറോപ്പ് നിരോധിച്ചിരുന്നു. എന്നാല്‍ പരോക്ഷമായി അവര്‍ ഇപ്പോഴും ആശ്രയിക്കുന്നത്  റഷ്യന്‍ ക്രൂഡില്‍ നിന്ന് നിര്‍മ്മിച്ച ഡീസല്‍ തന്നെ.യൂറോപ്യന്‍ യൂണിയന്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിരോധിച്ചതോടെ...


ഡ്രൈവറുടെ മരണത്തിന് ടെസ്ലയുടെ ഓട്ടോപൈലറ്റിനെ കുറ്റപ്പെടുത്തുന്ന കേസ് വിചാരണയ്ക്ക് പോകാമെന്ന് വിധി

ടെസ്ലയുടെ ഓട്ടോ പൈലറ്റ് കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിച്ച് ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ട കേസില്‍ ഓട്ടോപൈലറ്റിനെ കുറ്റപ്പെടുത്തുന്ന കേസുമായി മുന്നോട്ടുപോകാമെന്ന് ഫ്‌ളോറിഡയിലെ ഒരു ഫെഡല്‍ ജഡ്ജി റൂള്‍ ചെയ്തു.2019-ല്‍ തന്റെ ഭര്‍ത്താവ് ജെറമി ബാനറുടെ മരണത്തിന് കമ്പനി കാരണമായെന്ന് ആരോപിച്ച് കിം...


ഇന്ത്യന്‍ നിര്‍മിത ഹോണ്ട എസ് യു വി അടുത്ത വര്‍ഷം ജപ്പാനിലേക്ക്

ജയ്പൂര്‍: ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട അടുത്ത വര്‍ഷം തങ്ങളുടെ ഇന്ത്യന്‍ നിര്‍മിത ഇടത്തരം എസ് യു വി എലിവേറ്റ് ജാപ്പനീസ് വിപണിയിലേക്ക് കയറ്റുമതി ചെയ്യാന്‍ തയ്യാറെടുക്കുന്നു. ജാപ്പനീസ് സ്ഥാപനത്തിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള യൂണിറ്റായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച് സി...


അമേരിക്കയില്‍ 2024 മുതല്‍ ഹ്യൂണ്ടായ് വാഹനങ്ങള്‍ ആമസോണ്‍ വഴി വാങ്ങാം

ലോസ് ഏഞ്ചല്‍സ് : അടുത്ത വര്‍ഷം മുതല്‍ യുഎസില്‍ ഹ്യൂണ്ടായ് (005380.KS) വാഹനങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ ആമസോണ്‍  നടപടി ആരംഭിച്ചെന്ന് ഇരു കമ്പനികളും വ്യാഴാഴ്ച അറിയിച്ചു.ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ വഴി കാര്‍ വാങ്ങാനും പ്രാദേശിക ഹ്യുണ്ടായ് ഡീലര്‍ വഴി ഡെലിവറി ഷെഡ്യൂള്‍ ചെയ്യാനും...


32 വര്‍ഷത്തെ ദാമ്പത്യബന്ധം മുറിഞ്ഞു; റെയ്മണ്ട് ചെയര്‍മാന്‍ ഗൗതം സിംഘാനിയ ഭാര്യയുമായി  പി രിഞ്ഞു

മുംബൈ :  32 വര്‍ഷം ദൈര്‍ഘ്യമേറിയ ദാമ്പത്യ ബന്ധം മുറിയുന്ന ദുഖകരമായ വാര്‍ത്ത സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച് റെയ്മണ്ട് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയ. എട്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജീവിത പങ്കാളിയായി കൂട്ടിയിണക്കിയ നവാസ് മോദിയുമായി പിരിയുകയാണെന്ന് തിങ്കളാഴ്ച എക്‌സില്‍...



Latest News

Canada News