ഒന്റാറിയോ: ലിബറല്‍ പാര്‍ട്ടി നേതൃത്വ മത്സരത്തില്‍ ബോണി ക്രോംബിക്ക് വിജയം. ഡഗ് ഫോര്‍ഡിനെ പരാജയപ്പെടുത്തുന്നതിലാണ് ഇനി പാര്‍ട്ടിയുടെ ശ്രദ്ധയെന്ന് അവര്‍...
ഓട്ടവ: ബ്രിട്ടീഷ് കൊളംബിയയില്‍ വെച്ച് കൊല്ലപ്പെട്ട സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ ഇന്ത്യയോട്...
ടൊറന്റോ: യേശുക്രിസ്തുവിന്റെ ജനന മഹോത്സവം ലോകമെങ്ങും ആഘോഷിക്കുമ്പോള്‍ സി എസ് ഐ ക്രൈസ്റ്റ് ചര്‍ച്ച് ടൊറന്റോയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് കരോള്‍ ഗാനസന്ധ്യ നടത്തുന്നു. ഡിസംബര്‍ 16ന് ശനിയാഴ്ച വൈകിട്ട് ആറരയ്ക്ക് കരോള്‍ ഗാനസന്ധ്യ ആരംഭിക്കും. സഭയുടെ ഗായകസംഘം ഈ ശുശ്രൂഷയ്ക്ക്...
ടൊറന്റോ: വായ്പാ ചെലവ് കൂടുതല്‍ കാലം തുടരാന്‍ സാധ്യതയുണ്ടെന്ന ബാങ്ക് ഓഫ് കാനഡയുടെ മുന്നറിയിപ്പ് സാമ്പത്തികമായി കൂടുതല്‍ സ്ഥിരത കൈവരിക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് ഉടമകളെ ഫിക്‌സഡ് റേറ്റ് വായ്പകളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചു. കനേഡിയന്‍ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ...
ഒന്റാറിയോ: സോഷ്യല്‍ മീഡിയയില്‍ ആഢംബര ജീവിതത്തിന്റെ അടയാളങ്ങള്‍ പ്രദര്‍ശിപ്പിച്ചും താരപ്പകിട്ടോടെ പ്രത്.ക്ഷപ്പെടുകയും ചെയ്യുന്ന അനസ് അയൂബ് എന്നയാള്‍ക്കെതിരെ ഒന്റാരിയോ പോലീസിന്റെ അന്വേഷണം. ഇയാള്‍ മോര്‍ട്ട്‌ഗേജ് വായ്പാപദ്ധതികളിലൂടെ വന്‍തോതില്‍ പണംതട്ടിപ്പുനടത്തിയാണ് ധനികനായതെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. സിബിസി ന്യൂസിന്റെ മാര്‍ക്കറ്റ് പ്ലെയ്‌സ്...
ടൊറന്റോ: ഖാലിസ്ഥാന്‍ അനുകൂലിയായ കനേഡിയന്‍ പൗരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിന് തെളിവ് നല്‍കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ വീണ്ടും കാനഡയോട് ആവശ്യപ്പെട്ടു. ട്രൂഡോയുടെ ആരോപണത്തിന് ശേഷമുള്ള അന്വേഷണത്തില്‍ ഇന്ത്യയുടെ സഹകരണത്തെക്കുറിച്ച്...
ന്യൂഡല്‍ഹി: ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് 'ബംഗബന്ധു' ശൈഖ് മുജീബുര്‍ റഹ്മാന്റെ കൊലയാളി നൂര്‍ ചൗധരിയെ നാടുകടത്താന്‍ കാനഡയോട് പുതിയ അഭ്യര്‍ത്ഥന നടത്തി ബംഗ്ലാദേശ്.ചൗധരിയെ വിട്ടുകിട്ടുന്നതിനായി കാനഡയില്‍ ഇരുന്നുകൊണ്ട് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും സിബിസി ഡോക്യുമെന്ററിയിലെ പുതിയ തെളിവുകള്‍ക്ക് ശേഷം, അദ്ദേഹത്തെ നേരത്തേ...
ടൊറന്റോ: ഡിസംബര്‍ ഒന്നിന് കാനഡയിലെ വിമാനത്താവളങ്ങളില്‍ നിന്നും പറക്കുന്ന എയര്‍ ഇന്ത്യ വിമാനങ്ങളെ പിക്കറ്റ് ചെയ്യണമെന്ന് ഖലിസ്ഥാന്‍ അനുകൂല ഘടകങ്ങളോട് സിഖ് ഫോര്‍ ജസ്റ്റിസിന്റെ ആഹ്വാനം. ടൊറന്റോയിലെയും വാന്‍കൂവറിലെയും വിമാനത്താവളങ്ങളിലാണ് എയര്‍ ഇന്ത്യ വിമാനങ്ങളെ പിക്കറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിഖ്...
ന്യൂഡല്‍ഹി: ഏകദേശം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ വീണ്ടും കനേഡിയന്‍ പൗരന്മാര്‍ക്ക് ഇലക്ട്രോണിക് വിസ സേവനങ്ങള്‍ നല്‍കുന്നത് പുനരാരംഭിച്ചു.ജൂണ്‍ 18-ന് ബ്രിട്ടീഷ് കൊളംബിയയില്‍ ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ വധിച്ചതില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്കാളിത്തമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച്...
ടൊറോന്റോ: സിറോ മലബാര്‍ സഭയില്‍ കാനഡയില്‍ നിന്നുള്ള പ്രഥമ വൈദികനായി ഫ്രാന്‍സിസ് സാമുവേല്‍ അക്കരപറ്റിയെക്കല്‍ അഭിഷിക്തനായി. കാനഡയിലെ ആദ്യത്തെ സിറോ മലബാര്‍ സമൂഹമായ ടൊറോന്റോ- സ്‌കാര്‍ബറോ സെയിന്റ് തോമസ് ഫൊറോനാ ഇടവകയിലെ അക്കരപറ്റിയെക്കല്‍ ജോസഫ്- പൗലിന്‍ ദമ്പതികളുടെ രണ്ടാമത്തെ...
ഓട്ടവ: കാനഡയില്‍ കാര്‍ മോഷണം വര്‍ധിച്ചുവരികയാണ്. ഹോണ്ട സിആര്‍-വി കാറുകളാണ് ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെടുന്നത്. 2022-ല്‍ ഏകദേശം 5,620 ഹോണ്ട സിആര്‍-വി കാറുകള്‍ മോഷണം പോയി. കാര്‍മോഷണങ്ങളില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഹോണ്ട ഹോണ്ട സിആര്‍-വിആണ് പട്ടികയില്‍ ഒന്നാമതുള്ളത്,...