സൗദി ആരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് അമേരിക്ക, തിരിച്ചടിക്കും

വാഷിങ്ടണ്‍: സൗദി ആരാംകോ ഫാക്ടറികളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിറകില്‍ ഇറാനാണെന്ന് അമേരിക്ക. യെമനിലെ ഹൂതി തീവ്രവാദികള്‍ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും ഉപഗ്രഹതെളിവുകള്‍ കാണിക്കുന്നത് അക്രമത്തിന് പിറകിലെ ശക്തി ഇറാനാണ് എന്നതാണ്. ലോകത്തിന്റെ എണ്ണവിതരണം അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇറാനെ ഇതിന് പ്രേരിപ്പിച്ചതെന്നും..