സ്ഥലം വില്‍പനയ്ക്ക് (V19 CH38-41PM)

കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പിള്ളി - മണിമല റൂട്ടില്‍ ചെറുവള്ളി പള്ളിക്കു സമീപം മണിമലയാറിന്റെ തീരത്ത് ഒന്നര ഏക്കര്‍ (1.5 Acres) സ്ഥലം- full water frontage- വില്‍പനക്ക്. ഈ സ്ഥലത്ത് ടാപ്പിംഗ് തുടങ്ങി മൂന്നു വര്‍ഷമായ ഇരുന്നൂറ്റി അന്‍പതോളം റബ്ബര്‍ മരങ്ങള്‍, ധാരാളം തടികള്‍- തേക്ക്, ആഞ്ഞിലി, പ്ലാവ്, കായ്ഫലമുള്ള തെങ്ങുകള്‍, ജാതി എന്നിവയുണ്ട്. ഈ സ്ഥലത്തുനിന്ന് നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിലേക്ക് 6 കിലോമീറ്റര്‍ ദൂരം. പുനലൂര്‍-മുവാറ്റുപുഴ ഹൈവേ ആറിന്റെ മറുകരയിലൂടെ പോകുന്നു. ബന്ധപ്പെടുക. [email protected]