കെയര്‍ ഗിവറെ ആവശ്യമുണ്ട് (V20 TX 36-39 PM)

ഹൂസ്റ്റണ്‍ സബര്‍ബില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ച് പാര്‍ക്കിന്‍സണ്‍സ് ഉള്ള രോഗിയെ നോക്കുവാന്‍ ആരോഗ്യവും സന്നദ്ധതയുമുള്ള ഒരു മെയില്‍ കെയര്‍ഗിവറെ ആവശ്യമുണ്ട്. ആകര്‍ഷകമായ ശമ്പളം നല്‍കുന്നതായിരിക്കും. ബന്ധപ്പെടുക:  (281) 506-7850 or (832) 892-8831

Other Classifieds