Wanted Bride (V20 TX51-V21 TX1-2SJ)

അമേരിക്കന്‍ പൗരത്വമുള്ള ഫിലഡല്‍ഫിയയില്‍ താമസിക്കുന്ന 65 വയസ്സിനു മുകളില്‍ പ്രായമുള്ള  ബാധ്യതകള്‍ ഒന്നും തന്നെ ഇല്ലാത്തതും ആദ്യ ഭാര്യ മരണപ്പെട്ടു പോയതുമായ മാര്‍ത്തോമാ സഭാംഗമായ വ്യക്തിക്ക്, അനുയോജ്യരായ മറ്റു ബാധ്യതകള്‍ ഒന്നും ഇല്ലാത്ത  50 വയസ്സിനു മുകളില്‍ പ്രായമുള്ള, പുനര്‍വിവാഹത്തിന് താല്പര്യമുള്ളവരില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. സഭ ഒരു പ്രശ്‌നമല്ല,  യേശുവില്‍ വിശ്വസിക്കുന്ന ഒരാള്‍ ആകണം എന്ന് മാത്രം. Call:1 215-900-3195