കെയര്‍ ടേക്കര്‍ ജോലി ആവശ്യമുണ്ട്  (V21 KL18-21 BT)

മൂന്ന് വര്‍ഷം സ്‌ട്രോക്ക് വന്ന അപ്പച്ചനെയും, രണ്ട് വര്‍ഷം പാര്‍ക്കിന്‍സണ്‍ രോഗിയായ അമ്മയെയും കെയര്‍ ടേക്ക് ചെയ്ത് എക്‌സ്പീരിയന്‍സുള്ള മധ്യവയസ്‌ക്കന് (ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡര്‍) സമാന രീതിയിലുള്ള ജോലി ആവശ്യമുണ്ട്. മക്കള്‍ ഹൂസ്റ്റണില്‍ ജോലി ചെയ്യുന്നു. മുന്‍പ് ജോലി ചെയ്ത പാര്‍ട്ടിയുടെ ഫോണ്‍ നമ്പര്‍ തരാനും തയ്യാറാണ്. ബേബി സിറ്റര്‍ ആയി എക്‌സ്പീരിയന്‍സ് ഉള്ള ഭാര്യയെ കൂടെ താമസിപ്പിക്കുവാന്‍ സമ്മതിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍-വാട്‌സ്ആപ് 16308225358, 011918089208337